തൻറെ സുഹൃത്തായ പെൺകുട്ടിക്ക് ഉയർന്ന ഡോസ്സിൽ മയക്കു മരുന്ന് കൊടുത്ത് യുവാവ് ചെയ്തത് കണ്ടോ..

18 വയസ്സുകാരിയായ പെൺകുട്ടിയെ റേപ്പ് ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മൊഴി കേട്ട് ഞെട്ടിയിരിക്കുകയാണ് പോലീസുകാർ.. മയക്കുമരുന്ന് നൽകിയ ശേഷമാണ് 20 വയസ്സുകാരനായ പ്രദീപ് പെൺകുട്ടിയെ ക്രൂരമായിട്ട് പീഡിപ്പിക്കുന്നത്.. ബലാൽസംഗം ചെയ്യുന്നതിനുമുമ്പും അതുപോലെതന്നെ ചെയ്തതിനുശേഷം പ്രതി കാര്യങ്ങൾ വിശദീകരിച്ച് പറഞ്ഞപ്പോൾ പോലീസിന്റെയും അതുപോലെതന്നെ കോടതിയുടെയും കണ്ണ് തള്ളിപ്പോയി…

   

2018 ഫെബ്രുവരി മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.. ഈ പെൺകുട്ടി ഈ ആൺകുട്ടിയുടെ വീട്ടിലേക്ക് പോയത് ഒരു പാർട്ടിയിൽ പങ്കെടുക്കാൻ വേണ്ടിയായിരുന്നു.. സുഹൃത്ത് ആയതുകൊണ്ടാണ് വിശ്വസിച്ച കൂടെ പോയത് എന്നാൽ ഈ ആൺകുട്ടി ചെയ്തത് വിശ്വാസവഞ്ചനയാണ്.. .

കാരണം വലിയ ഡോസിൽ പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകുകയായിരുന്നു.. കൂടിയ ഡോസ്സിൽ മയക്കുമരുന്ന് പെൺകുട്ടിക്ക് നൽകിയപ്പോൾ മരിച്ചുപോയി എന്ന് ആൺകുട്ടി വിചാരിച്ചു.. അങ്ങനെ മരിച്ചു എന്ന് കരുതിയ പെൺകുട്ടിയേ ഇയാൾ പീഡിപ്പിക്കുകയായിരുന്നു.. ആ സമയത്ത് പെൺകുട്ടിക്ക് ജീവൻ ഉണ്ടായിരുന്നു എന്ന് ചോദിച്ചപ്പോൾ അറിയില്ല എന്നാണ് ഈ പ്രതി ഉത്തരം നൽകിയത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…