ദാരിദ്ര്യത്തിന്റെ ഇടയിലും ചെരുപ്പ് പോലുമില്ലാതെ ഓട്ട മത്സരത്തിൽ പങ്കെടുത്ത പെൺകുട്ടിക്ക് ലഭിച്ചത് കണ്ടോ..

ഈ പറയുന്ന 11 വയസ്സുകാരിയാണ് സോഷ്യൽ മീഡിയയിലെ താരം.. താരം എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും മരണമാസ് എന്ന് തന്നെ പറയാം.. ദാരിദ്ര്യം മൂലം ഒരു ഷൂ വാങ്ങാൻ കഴിയാതെ എന്തിന് ഒരു ചെരുപ്പ് പോലും ഇടാതെ ബാൻഡേജ് കാലിൽ കിട്ടിയിട്ടാണ് ഓട്ടമത്സരത്തിൽ പങ്കെടുക്കാൻ എത്തിയത്.. എന്നാൽ ഈ മത്സരത്തിൽ പെൺകുട്ടി നേടിയെടുത്തത് മൂന്ന് സ്വർണമാണ്.. ഈയൊരു കാര്യം കേട്ടാൽ കയ്യടിച്ചു പോകും ആരായാലും.. .

   

ഈ പെൺകുട്ടിയുടെ ഒപ്പം ഓടിയ പെൺകുട്ടികൾക്ക് എല്ലാം നല്ല വിലപിടിപ്പുള്ള സ്പോർട്സ് ഷൂ ഉണ്ടായിരുന്നു.. എന്നാൽ ഈ പെൺകുട്ടിക്ക് കാലിൽ ഇടാൻ നല്ലൊരു ചെരുപ്പ് പോലും ഉണ്ടായിരുന്നില്ല.. അങ്ങനെ സ്പോർട്സ് ഷൂ ഇല്ലാത്തതിന്റെ വിഷമം കാണിക്കാതെ ഈ പെൺകുട്ടി ചെയ്തത് ബാൻഡേജ് എടുത്ത കാലിൽ ചുറ്റുകയായിരുന്നു…

എന്നിട്ട് അതിൻറെ മേലെ കുറച്ച് ചിത്രവും വരച്ചു.. മത്സരം കഴിഞ്ഞപ്പോൾ മൂന്നു ഇനങ്ങളിൽ സ്വർണം ലഭിച്ചു.. ഡിസംബർ മാസം ഒമ്പതാം തീയതി നടന്ന മത്സരമായിരുന്നു.. കഷ്ടപ്പാടുകൾക്കിടയിലും തൻറെ വിദ്യാർഥിക്ക് പ്രൈസ് കിട്ടിയത് പരിശീലകനാണ് സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…