സ്വന്തം മാതാപിതാക്കൾ കുഞ്ഞിനെ കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ചു പോയപ്പോൾ ഈ ഉന്തുവണ്ടിക്കാരൻ ചെയ്തതു കണ്ടോ..

പ്രസവിച്ച കുഞ്ഞിനെ കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ.. കുഞ്ഞിൻറെ കരച്ചിൽ കേട്ട് എത്തിയ ഉന്തുവണ്ടിക്കാരൻ ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടിപ്പോകും.. കാരണം പിന്നീട് നടന്നതെല്ലാം ചരിത്രമാണ്.. പ്രസവിച്ച ഉടനെ തന്നെ സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് പോകുന്ന മാതാവിൻറെയും ഒരുപാട് വാർത്തകൾ നമ്മൾ ദിനംപ്രതി കേൾക്കാറുണ്ട്.. അത്തരത്തിൽ കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞിൻ്റെയും ആ കുഞ്ഞിനെ വളർത്തിയ.

   

മുഴു പട്ടിണിക്കാരനായ ഒരു വ്യക്തിയുടെയും വേറിട്ട ജീവിത കഥയാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ഉന്തുവണ്ടിയിൽ പച്ചക്കറികൾ വെച്ച് നടന്ന മനുഷ്യന് 30 വർഷം മുൻപ് കുപ്പത്തൊട്ടിയിൽ നിന്ന് ലഭിച്ച ഒരു മാണിക്യം.. സംഭവം നടന്നത് നമ്മുടെ ഇന്ത്യയിൽ തന്നെ ആസാമിലാണ്…

അന്ന് 30 വയസ്സുള്ള ഈ വ്യക്തി ഉന്തുവണ്ടിയിൽ പച്ചക്കറി വിൽക്കുന്ന ജോലിയായിരുന്നു.. അങ്ങനെ അടുത്ത് കിടന്നിരുന്ന മാലിന്യ കൂമ്പാരത്തിൽ നിന്ന് ഒരു കുഞ്ഞിൻറെ കരച്ചിൽ കേൾക്കുകയാണ്.. പെട്ടെന്ന് തന്നെ അദ്ദേഹം വണ്ടി അവിടെ നിർത്തി അതിന് അടുത്തേക്ക് ചെന്ന് നോക്കി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…