കഴിക്കാനായി വാങ്ങിയ ഭക്ഷണത്തിൽ നിന്നും ഈ യുവതിക്ക് ലഭിച്ച കോടികൾ വിലയുള്ള നിധിയാണ് കിട്ടിയത്.. 164 രൂപ വിലമതിക്കുന്ന കടൽ വിഭവം വാങ്ങിയ തായ്ലൻഡ് യുവതിക്ക് ലഭിച്ചത് വലിയ നിധി തന്നെയാണ്.. ഈ യുവതി പ്രാദേശിക മാർക്കറ്റിൽ നിന്നും 164 രൂപയ്ക്ക് അത്താഴത്തിനായി വാങ്ങിയ ഒച്ചുുകൾ മുറിക്കുമ്പോൾ ലഭിച്ചത് കോടിക്കണക്കിനു മൂല്യമുള്ള പവിഴം ആയിരുന്നു.. ഒച്ചുകളുടെ ഷെല്ലിന്റെ ഉള്ളിൽ ഒരു മൂല്യമുള്ള വസ്തുവാണ് കണ്ടെത്തിയത്…
ആദ്യം അതൊരു വെറും കല്ലാണ് എന്നാണ് ധരിച്ചത് എന്നാൽ തനിക്ക് ലഭിച്ചിരിക്കുന്നത് 1.5 സെൻറീമീറ്റർ വ്യാസമുള്ള 6 ഗ്രാം ഭാരം വരുന്ന മെലോപ്പിൾ എന്ന് പറയുന്ന ഒരു പ്രത്യേകതരം പവിഴമാണ് എന്ന് പിന്നീടാണ് ഈ പെൺകുട്ടിക്ക് മനസ്സിലായത്.. പവിഴത്തിന്റെ ഗുണനിലവാരം അനുസരിച്ച് ചെറുതല്ലാത്ത ഒരു ഭാഗ്യം തന്നെ കാത്തിരിക്കുന്നു .
എന്ന് അവൾക്ക് മനസ്സിലായി.. അടുത്തിടെ ഉണ്ടായ ഒരു അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഈ പെൺകുട്ടിയുടെ അമ്മ കൂടാതെ ക്യാൻസറിനും ചികിത്സയിലാണ് അവർ.. ചികിത്സ കേട്ട് 23 ലക്ഷത്തോളം രൂപ കണ്ടെത്തേണ്ടതുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…