മനുഷ്യരേക്കാൾ സ്നേഹം ജീവികൾക്കാണ് എന്ന് പറയുന്നത് വളരെ ശരിയാണ്..

മനുഷ്യരേക്കാൾ സ്നേഹം ജീവികൾക്കാണ് എന്ന് പലപ്പോഴും പറയുകയും അതുപോലെതന്നെ തെളിയിക്കപ്പെടുകയും ചെയ്തിട്ടുള്ള കാര്യമാണ്.. ബ്രസീലിൽ നിന്നും പുറത്തു വരുന്ന ഒരു പെൺഗ്വിൻ സ്നേഹത്തിൻറെ കഥ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.. മാത്രമല്ല സ്നേഹത്തിന്റെ മഹത്വം വിളിച്ചു ഓതുന്നതാണ് എന്ന് പറയാതെ വയ്യ.. .

   

71 വയസ്സുകാരനായ വ്യക്തി മീൻ പിടിക്കുന്നതിനിടയിൽ ഒരു പെൻക്വിൻ കണ്ടെത്തുകയായിരുന്നു അവിടെ മുതലാണ് സംഭവങ്ങൾ തുടങ്ങുന്നത്.. ബീച്ചിലേക്ക് ഒഴുകിയെത്തിയ ഇത് അവശനിലയിൽ ആയിരുന്നു.. ശരീരം മുഴുവൻ എണ്ണ പുരണ്ടതിനാൽ പറക്കാൻ കഴിയുന്നുണ്ടായിരുന്നില്ല മാത്രമല്ല നടക്കാനും.

അതിന് കഴിയുന്നുണ്ടായിരുന്നില്ല.. ഈ വ്യക്തി അതിനെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി നല്ലപോലെ തന്നെ പരിചരിച്ചു.. അതിന് ടിം ടിം എന്ന പേരിട്ടു.. അങ്ങനെ മാസങ്ങൾ നീണ്ട പരിചരണത്തിന് ഒടുവിൽ ഇത് പൂർണമായി ആരോഗ്യം കൈവരിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…