ബാങ്ക് ലോൺ കിട്ടാത്തതിനെ തുടർന്ന് യുവതി ബാങ്ക് മാനേജറോട് ചെയ്തതു കണ്ടോ..

ബാങ്ക് ലോൺ നൽകാൻ വിസമ്മതിച്ച ബാങ്ക് മാനേജറെ സമ്മതിപ്പിച്ച ലോൺ ശരിയാക്കാൻ യുവതി കാണിച്ച പണി കണ്ടാൽ നിങ്ങളുടെ കണ്ണ് തള്ളി പോകും.. ബാങ്ക് ലോൺ നൽകുവാൻ സമ്മതിക്കാതെ ഇരുന്ന ബാങ്ക് മാനേജറെ വശീകരിക്കാൻ വേണ്ടി യുവതി വസ്ത്രം ഉരിഞ്ഞു.. റഷ്യയിൽ ഏറെ അമ്പരപ്പ് ഉണ്ടാക്കിയ ഒരു സംഭവം അരങ്ങേറുകയായിരുന്നു.. പുതിയ ഒരു കാർ വാങ്ങിക്കുവാൻ വേണ്ടിയാണ് 20 വയസ്സുകാരി ആയ ഈ യുവതി ബാങ്കിലെത്തി ലോണിന്.

   

അപ്ലൈ ചെയ്തത്.. ഇതിനുവേണ്ടി എല്ലാ രേഖകളും ഇവർ കയ്യിൽ കരുതിയിരുന്നു.. പക്ഷേ ഇവർക്ക് ലോൺ നൽകുവാൻ യോഗ്യതയില്ല എന്ന് വിലയിരുത്തിയ ബാങ്ക് മാനേജർ പണം നൽകുവാൻ വിസമ്മതിക്കുകയായിരുന്നു.. പിന്നീട് ബാങ്ക് മാനേജറെ വശീകരിച്ച് കാര്യം സാധിക്കാൻ തീരുമാനിക്കുകയായിരുന്നു ഈ യുവതി.. .

അതുകൊണ്ടുതന്നെ ബാങ്ക് മാനേജറുടെ മുന്നിൽ വച്ച് വസ്ത്രം അഴിക്കുകയായിരുന്നു.. യുവതിയുടെ ഇത്തരത്തിലുള്ള പ്രവർത്തി കണ്ട അസ്വസ്ഥനായ മാനേജർ ഇവരുടെ അടുത്തേക്ക് വന്നു വസ്ത്രം ധരിപ്പിച്ചു.. ഉടനെതന്നെ ഇവരെ ബാങ്കിൽ നിന്ന് പറഞ്ഞയക്കുകയും ചെയ്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…