തന്നെ ദത്തെടുക്കാൻ പോകുന്ന അമ്മയെക്കുറിച്ച് ഒരു കുട്ടി ജഡ്ജിയോട് പറഞ്ഞ കുറച്ചു വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.. കുട്ടിയെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കോടതി മുറിയിൽ നടക്കുന്നത് നമുക്ക് വീഡിയോയിൽ വിശദമായി തന്നെ കാണാൻ സാധിക്കും.. ദത്തെടുക്കാൻ വേണ്ടി തയ്യാറായി നിൽക്കുന്ന സ്ത്രീയും കുഞ്ഞും അതുപോലെ തന്നെ ജഡ്ജിയും എല്ലാവരും ആ കോടതി മുറിയിൽ ഉണ്ട്.. .
ഈ അഡോപ്ഷനെ കുറിച്ച് കുഞ്ഞിനെ എന്താണ് പറയാനുള്ളത് എന്ന് കോടതിയിലെ ജഡ്ജി ചോദിച്ചപ്പോൾ കുട്ടി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.. മാത്രമല്ല കുട്ടി പറഞ്ഞ ഈ വാക്കുകൾ എല്ലാം ഏവരുടെയും കണ്ണുകളും നിറച്ചു.. എനിക്ക് പറയാനുള്ളത് എന്താണെന്ന് വെച്ചാൽ എനിക്ക് എൻറെ അമ്മയെ ഒരുപാട് ഇഷ്ടമാണ്.. എനിക്ക് കിട്ടിയതിൽ വച്ച് ഏറ്റവും മികച്ച ഒരു അമ്മ ഇതാണ്.. അതുകൊണ്ടുതന്നെ ഞാൻ അവരെ.
ഒരുപാട് സ്നേഹിക്കും.. കാഴ്ചയിൽ 4 അല്ലെങ്കിൽ 5 വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ഒരു കുട്ടി പറഞ്ഞ വാക്കുകൾ ആണ് ഇത്.. കുട്ടിയുടെ ഈ വാക്കുകൾ എല്ലാം കേട്ട് വളരെയധികം വികാരഭരിത ആവുകയാണ്.. ഇത് കാണുന്ന കുഞ്ഞ് അമ്മയെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്നത് നമുക്ക് വീഡിയോയിലൂടെ കാണാൻ സാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…