ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന രീതിയിലുള്ള കുറച്ച് അടിപൊളി ടിപ്സുകൾ പരിചയപ്പെടുത്താൻ വേണ്ടിയിട്ടാണ്.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ സ്കിപ്പ് ചെയ്യാതെ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ആദ്യം തന്നെ വന്നിരിക്കുന്നത് ഒരു ഓർമ്മപ്പെടുത്തൽ ആയിട്ടാണ് അതായത് ഇവിടെ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പണ്ടത്തെ ഒരു തേപ്പ് പെട്ടിയാണ്…
നമ്മൾ പണ്ടുകാലങ്ങളിൽ അയൺ ബോക്സ് ഒന്നും ഉണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ ഈ തേപ്പുപെട്ടി ഉപയോഗിച്ചിട്ടാണ് വസ്ത്രം അയൺ ചെയ്തിരുന്നത്.. ഈ തേപ്പുപെട്ടി ഉപയോഗിക്കുന്നത് ചിരട്ട അതിനുള്ളിൽ ഇട്ട് കത്തിച്ച് ചൂടാകുമ്പോൾ ആണ് ഡ്രസ്സ് തേക്കുന്നത്.. ഇന്നത്തെ കാലത്ത് അങ്ങനെയല്ല കറണ്ടിൽ കുത്തിയാൽ തന്നെ നമുക്ക് .
ഈസിയായിട്ട് അയൺ ബോക്സ് കൊണ്ട് ഡ്രസ്സ് അയൺ ചെയ്തെടുക്കാൻ സാധിക്കും.. ഇപ്പോൾ ആരും പഴയ തേപ്പുപെട്ടി ഉപയോഗിക്കുന്നില്ല.. അതുകൊണ്ടുതന്നെ ഈ തേപ്പുപെട്ടി ഉപയോഗിച്ച് ചെയ്യാൻ പറ്റുന്ന ഒരു അടിപൊളി ടിപ്സ് നമുക്ക് ആദ്യം തന്നെ പരിചയപ്പെടാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…
https://youtu.be/a39zb3ZqWjw