മനുഷ്യരുടെ കാര്യമായാലും അതുപോലെതന്നെ മൃഗങ്ങളുടെ കാര്യമായാലും ആളറിഞ്ഞ് അല്ലെങ്കിൽ തരം അറിഞ്ഞ കളിച്ചില്ലെങ്കിൽ പണി കിട്ടും എന്നുള്ള കാര്യം ഉറപ്പാണ്.. അത്തരത്തിൽ എതിരാളികളെയെല്ലാം നിസാരമായി കണ്ട് പണികൾ ഇരുന്നു വാങ്ങിയ കുറച്ചു മൃഗങ്ങളെയാണ് ഇന്നത്തെ വീഡിയോയിലൂടെ കാണാൻ പോകുന്നത്.. തൻറെ കുഞ്ഞുങ്ങളെ കഴിക്കാൻ വേണ്ടി എത്തിയ പാമ്പും ആയിട്ട് ഏറ്റുമുട്ടുന്ന ഒരു അമ്മ പൂച്ചയുടെ ദൃശ്യങ്ങളാണ്.
ഇവിടെ വീഡിയോയിൽ നമുക്ക് കാണാൻ കഴിയുന്നത്.. എന്നാൽ പാമ്പ് ഉഗ്രവിഷമുള്ളതാണെങ്കിൽ പോലും തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ വേണ്ടി ആ അമ്മ പൂച്ച ഒരുപാട് അതിനോട് പോരാടി ഒടുവിൽ പാമ്പ് തോറ്റു പിന്മാറി പോവുകയാണ് ചെയ്തത്.. പൂച്ചയെക്കാൾ ശക്തിയുണ്ട് പാമ്പിനെ എങ്കിൽ പോലും ആ അമ്മയുടെ ധൈര്യവും .
ആത്മവിശ്വാസവും ആണ് പാമ്പിനെ തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ ആ അമ്മയ്ക്ക് കഴിഞ്ഞത്.. അടുത്തതായിട്ട് വീഡിയോയിൽ കാണുന്നത് ഒരു പരുന്ത് കോഴിക്കൂടിന്റെ അടുത്ത് നിൽക്കുന്നതാണ്.. ചെറിയ ഒരു തക്കം കിട്ടിയാൽ റാഞ്ചി പോകാനാണ് അതിന്റെ പരിപാടി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…