തുണികളിൽ ആകുന്ന വാഴക്കറകൾ പെട്ടെന്ന് പോകാനുള്ള അടിപൊളി ടിപ്സ്..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന രീതിയിലുള്ള അടിപൊളി ടിപ്സുകളാണ് പരിചയപ്പെടുത്താൻ പോകുന്നത്.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോസ് സ്കിപ്പ് ചെയ്യാതെ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ആദ്യത്തെ ടിപ്സ് പറയാൻ പോകുന്നത് ഒരു ഹാങ്ങർ ഉപയോഗിച്ച് കൊണ്ടാണ്.. നമ്മൾ എല്ലാവരും വീട്ടിൽ ഡ്രസ്സ് അയൺ ചെയ്യുന്നവരാണ് അല്ലേ.. പൊതുവേ.

   

ഡ്രസ്സുകൾ ഒക്കെ അലക്കി കഴിഞ്ഞ എടുത്തു കൊണ്ടുവന്നാൽ അതിൽ ചുളിവുകൾ ഒക്കെ ഉണ്ടാവും.. അത്തരത്തിലുള്ള ഡ്രസ്സുകൾ എല്ലാം നമ്മൾ അയൺ ചെയ്തിട്ടാണ് ഉപയോഗിക്കാറുള്ളത്.. എന്നാൽ ചുളുവ് മാറ്റാൻ വേണ്ടിയിട്ടാണ് നമ്മൾ അയൺ ചെയ്തിട്ട് ഇത്തരത്തിൽ ഹാങ്ങറിൽ ഇടാറുള്ളത്.. പിന്നീട് ഇത് ഇടാൻ വേണ്ടി .

എടുക്കുമ്പോൾ ഡ്രസ്സിൽ ഈ ഹാങ്ങർ തൂക്കിയ പാടുകൾ കാണാറുണ്ട്.. അപ്പോൾ വീണ്ടും അതൊരു ചുളുവുള്ളതുപോലെ തോന്നും.. അതുകൊണ്ടുതന്നെ ഇത്തരത്തിൽ വരാതിരിക്കാൻ വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു അടിപൊളി ടിപ്സ് ആണ് ആദ്യം പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

https://youtu.be/sOnO6Zx_PZc