ഓരോ തവണയും തന്നിലേക്ക് അവൻ ആളിപ്പടർന്ന് കയറുമ്പോഴും പവിത്രയ്ക്കെ എതിർക്കുവാൻ കഴിഞ്ഞില്ല.. വിവാഹിതനും ഒരു കുഞ്ഞിൻറെ പിതാവും എന്ന വിവരം മറച്ചുവെച്ചായിരുന്നു ഗൗതം എൻറെ പരിചയപ്പെടൽ പക്ഷേ അവൻ മറച്ചു വെച്ചതിനപ്പുറം അറിയുവാൻ അവൾ ശ്രമിച്ചിരുന്നില്ല എന്ന കുറ്റബോധം പവിത്രയെ ഇടയ്ക്കിടയ്ക്ക് അലട്ടിയിരുന്നു.. ഇത് ആദ്യത്തെ തവണയല്ല ഗൗതവുമായി ഒന്ന് ചേരുന്നത്.. എത്രയെത്ര തവണകളായി ഇങ്ങനെ നടക്കുന്നു.. അവനെ മറക്കണം എന്ന് പലവട്ടം ചിന്തിച്ചിരുന്നു പക്ഷേ ചിലപ്പോൾ എല്ലാം അവളുടെ മനസ്സിലേക്ക് പാവം പിടിച്ച ഒരു പെണ്ണും .
കുഞ്ഞും കടന്നു വന്നിരുന്നു.. ബാത്റൂമിൽ നിന്നും ശീതീകരിച്ച റൂമിലേക്ക് വന്നപ്പോൾ അവളുടെ ശരീരം തണുത്തു വിറച്ചു.. പാതി ചത്ത അവളുടെ ശരീരത്തെ അവൻറെ കാമ കണ്ണുകൾ കൊത്തി വലിച്ചു.. വശ്യമായ ചിരിയാലെ അടുത്ത് വന്നപ്പോഴേക്കും തന്നിലേക്ക് അവളെ അവൻ വലിച്ചടുപ്പിച്ചുകൊണ്ട് ചോദിച്ചു എന്താണ് പെണ്ണേ.. .
നീ എന്നെ വല്ലാതെ മോഹിക്കുന്നത് അവൾ ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു.. ചുവന്ന തുടുത്ത അവളുടെ കവിളിൽ തലോടി കൊണ്ട് അവൻ മിഴികളെ മെല്ലെ അടപ്പിച്ചു.. പെട്ടെന്ന് അവൾ ഉറക്കത്തിൽ നിന്ന് ഉണരുമ്പോലേ മിഴികൾ തുറന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…