മുംബൈയിലെ ഒരുപാട് നിഗൂഢതകൾ നിറഞ്ഞ ഗ്രാൻഡ് പാരഡി ടവർ..

നമുക്കറിയാം മനുഷ്യർക്കിടയിൽ ഏറ്റവും നിഗൂഢമായിട്ട് ഇന്നും തുടരുന്ന ഒരു കാര്യമാണ് പ്രേതം അല്ലെങ്കിൽ ആത്മാക്കൾ എന്നൊക്കെ പറയുന്നത്.. പൊതുവേ ഇത്തരം വിഷയങ്ങളെക്കുറിച്ച് പറയുമ്പോൾ ആളുകൾക്ക് കേൾക്കാൻ വളരെയധികം താല്പര്യമുണ്ടാവും.. ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ പോകുന്നത് ആത്മാക്കൾ അല്ലെങ്കിൽ പ്രേതങ്ങൾ ഉണ്ടോ ഇല്ലയോ എന്നുള്ളത് അല്ല.. മറിച്ച് പാരാ നോർമൽ ആക്ടിവിറ്റികൾക്ക് കുപ്രസിദ്ധി ആർജിച്ച .

   

ഇന്ത്യയിലെ തന്നെ ചില ഭയപ്പെടുത്തുന്ന സ്ഥലങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ പോകുന്നത്.. മുംബൈയിലെ ഗ്രാൻഡ് പാരഡി ടവർ എന്ന് പറയുന്നത് ഒരുപാട് ആത്മഹത്യകൾ നടന്ന സ്ഥലമാണ്.. മക്കളുടെ ഉത്തരവാദിത്വം ഇല്ലാത്ത സമീപനത്തിൽ മനംനൊന്ത് രണ്ടു ദമ്പതികൾ ഇവിടെ ആത്മഹത്യ ചെയ്തിരുന്നു.. ഈ കേസിന്റെ വിധി വരുന്ന ദിവസം തന്നെ ഇവിടെ വച്ച് അവരുടെ മകനും കുടുംബവും ആത്മഹത്യ ചെയ്തു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…