ഇന്നത്തെ വീഡിയോയിലൂടെ പങ്കുവെക്കാൻ പോകുന്നത് അടിപൊളി ടിപ്സുകളാണ്.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോസ് സ്കിപ്പ് ചെയ്യാതെ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക മാത്രമല്ല ഇതിൽ പറയുന്ന ടിപ്സുകൾ എല്ലാം അതേപടി ചെയ്തു നോക്കാനും ശ്രമിക്കണം.. ആദ്യത്തെ ടിപ്സ് എന്ന് പറയുന്നത് തറ വൃത്തിയായിട്ട് ക്ലീൻ ചെയ്യാൻ പോവുകയാണ്.. അതിനായിട്ട് ആദ്യം തന്നെ ഒരു ബക്കറ്റ് എടുത്തിട്ടുണ്ട്.. പൊതുവേ നമ്മുടെ വീട്ടിലെ .
ഫ്ലോർ ക്ലീൻ ചെയ്യാൻ വേണ്ടി മാർക്കറ്റുകളിൽ അവൈലബിൾ ആയ പലതരം സാധനങ്ങൾ വാങ്ങിയിട്ടാണ് ഉപയോഗിക്കുന്നത്.. പക്ഷേ ഇനി ഇതിൻറെ ഒന്നും ആവശ്യമില്ല കാരണം നമ്മുടെ വീടിൻറെ മുക്കിലും മൂലയിലും എല്ലാം ഇരിക്കുന്ന സകല ബാക്ടീരിയകളും കൊല്ലാനും അതുപോലെ തന്നെ വീട് കൂടുതൽ ക്ലീൻ ആക്കാനും.
സഹായിക്കുന്ന അടിപൊളി സംഭവമാണ് ഇവിടെ പങ്കുവെക്കുന്നത്.. ഞാനിവിടെ എടുത്തിരിക്കുന്ന ബക്കറ്റിൽ അല്പം വെള്ളം ഒഴിക്കുകയാണ് അതിലേക്ക് വിനാഗിരിയും അതുപോലെതന്നെ കുറച്ചു ബേക്കിംഗ് സോഡയും ചേർത്ത് കൊടുക്കുന്നുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…
https://youtu.be/iczHU7eszIc