ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിലെ വൈവിധ്യങ്ങളും വിചിത്രമായ ജീവികളെയും കുറിച്ച് മനസ്സിലാക്കാം..

ഒരുപാട് വൈവിധ്യങ്ങളും അതുപോലെതന്നെ ജന്തു ജീവിതങ്ങളും കൊണ്ട് നിറഞ്ഞ മനോഹരമായ ഒരു ദ്വീപ് ഭൂഖണ്ഡമാണ് ഓസ്ട്രേലിയ എന്ന് പറയുന്നത്.. ഓസ്ട്രേലിയയിൽ ഒരുപാട് വ്യത്യസ്തമായ മൃഗങ്ങളുണ്ട്.. ഇന്ന് ഓസ്ട്രേലിയയിൽ 10 കോടിയിലധികം മുയലുകൾ ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.. 1979 കാലഘട്ടങ്ങളിലെ ഒരു കോടിയിൽ പരം മുയലുകൾ ഇവിടെ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്.. സത്യത്തിൽ മുയലുകൾ കങ്കാരുകളെ പോലെ .

   

ഓസ്ട്രേലിയയിൽ ആദ്യമേ തന്നെ ഉണ്ടായിരുകന്ന ജീവികൾ അല്ലായിരുന്നു.. പിന്നെ എങ്ങനെയാണ് ഈ ഭൂഖണ്ഡത്തിലേക്ക് മുയലുകൾ വന്നത് അല്ലെങ്കിൽ എത്തിപ്പെട്ടത് എന്നല്ലേ നിങ്ങളുടെ ചോദ്യം.. വിക്ടോറിയൽ താമസിച്ചിരുന്ന ഒരു ഇംഗ്ലീഷ് കുടിയേറ്റ കാരൻ ഉണ്ടായിരുന്നു.. ഇയാൾക്ക് സമയം പോകാനായിട്ട് 17 ജോടി കാട്ടുമുയലുകളെ കൊണ്ടുവരികയായിരുന്നു.. .

കൂടാതെ ഓസ്ട്രേലിയൻ കാലാവസ്ഥയിൽ ഇത്തരം മൃഗങ്ങളെല്ലാം തന്നെ തഴച്ചു വളരുമെന്ന് എല്ലാവരും വിശ്വസിച്ചിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…