തന്റെ മകൾക്ക് ഏറെ ഇഷ്ടപ്പെട്ട ചോക്ലേറ്റുകളും അതുപോലെതന്നെ ഫ്രൂട്ട്സും ഒക്കെ വാങ്ങിയിട്ടാണ് സ്വന്തം അച്ഛൻ മംഗലാപുരത്തേക്കുള്ള ഹോസ്റ്റലിലേക്ക് പോയത്.. താൻ ചെല്ലുന്ന വിവരം മുൻകൂട്ടി അറിയിക്കാതെയാണ് അവൾ പഠിക്കുന്ന കോളേജിലേക്ക് പിതാവ് ചെന്നത്.. കോളേജിൽ സ്ഥിതിചെയ്യുന്ന ആ നഗരത്തിൽ അയാൾ ട്രെയിൻ ഇറങ്ങിയത് അവിടെ നിന്നുകൊണ്ട് അയാൾക്ക് ഫോൺ ചെയ്തു.. മോളെ ഞാനിവിടെ ബാംഗ്ലൂർ സ്റ്റേഷനിൽ ഇറങ്ങിയിട്ടാണ്.
വിളിക്കുന്നത് എന്ന്.. ഇവിടുന്ന് മകളുടെ ഹോസ്റ്റലിലേക്ക് വരാൻ ഏതു ബസ്സിലാണ് കയറേണ്ടത് എന്ന് അച്ഛൻ മകളെ വിളിച്ചു ചോദിച്ചു.. അത് കേട്ടപ്പോൾ തന്നെ മകൾ ഞെട്ടിപ്പോയി. അവൾ തിരിച്ച് അച്ഛനോട് ആയി ചോദിച്ചു അച്ഛൻ എന്തിനാണ് ഇപ്പോൾ ഇങ്ങോട്ട് വന്നത്.. അഞ്ചുമണിക്ക് നാട്ടിലേക്ക് ഒരു ട്രെയിൻ കയറി തിരിച്ചു പൊയ്ക്കോളൂ എന്ന് വരെ അവൾ സ്വന്തം പിതാവിനോട് പറഞ്ഞു.. ഹോളി അവധിക്ക് ഞാൻ എന്തായാലും നാട്ടിലേക്ക് വരുന്നുണ്ട് അപ്പോൾ കാണാം എന്ന് അവൾ പറഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…