പൈസയുണ്ടാക്കാനായി ഓടുന്നവർ ഈ കാര്യം അറിയുന്നതു നല്ലതായിരിക്കും..

ഇന്നത്തെ കാലത്ത് നമുക്കെല്ലാവർക്കും അറിയാം ഭൂരിഭാഗം മനുഷ്യരും ജീവിക്കുന്നത് പൈസ ഉണ്ടാക്കാൻ വേണ്ടി തന്നെയാണ്.. പൈസ ഉണ്ടാക്കുന്നതെന്തിനാണെന്ന് ചോദിച്ചാൽ അത് ഉപയോഗിച്ചാൽ സന്തോഷത്തോടുകൂടി ആർഭാടത്തോടുകൂടി ജീവിക്കാൻ വേണ്ടി തന്നെയാണ്.. അത്തരത്തിൽ നമ്മൾ എല്ലാവരും ഒരുപോലെ നേടാൻ വേണ്ടി കഷ്ടപ്പെടുന്ന അല്ലെങ്കിൽ ആഗ്രഹിക്കുന്ന കറൻസി നോട്ടുകൾ എങ്ങനെയാണ് ഫാക്ടറികളിൽ പ്രിന്റ് ചെയ്ത് എടുക്കുന്നത് .

   

എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.. കറൻസി നിർമ്മാണത്തിന്റെ ആദ്യഘട്ടം എന്നു പറയുന്നത് തന്നെ അതിൻറെ ഡിസൈനിങ് തന്നെയാണ്.. ഇന്ത്യയിലെ നോട്ടുകൾ പ്രിൻറ് ചെയ്യാനായിട്ട് പ്രത്യേകമായിട്ട് ഒരു കമ്മിറ്റിയെ രൂപീകരിക്കാറുണ്ട്.. ഈ പറയുന്ന കമ്മിറ്റിയാണ് നോട്ടിന്റെ എല്ലാവിധ കാര്യങ്ങളും ശ്രദ്ധിക്കുന്നത്.. .

ഉദാഹരണത്തിന് നോട്ടിലെ ചിത്രങ്ങൾ അല്ലെങ്കിൽ ഓരോ അക്കങ്ങൾ എന്നിവയെല്ലാം ഇവരാണ് തീരുമാനിക്കുന്നത്.. അതിനുശേഷം ഫിനാൻസ് മിനിസ്ട്രിയിൽ ഈ പറയുന്ന നോട്ട് അപ്രൂവ് ചെയ്യുന്നതാണ് ആദ്യത്തെ ഘട്ടം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…