ചതുപ്പിൽ പെട്ട പരുന്തിനെ രക്ഷിച്ച യുവാവ് കണ്ട ഞെട്ടിക്കുന്ന കാഴ്ച..

നമുക്കെല്ലാവർക്കും അറിയാം ആകാശത്തിലെ രാജാവ് അല്ലെങ്കിൽ പക്ഷികളിലെ രാജാവ് എന്ന് അറിയപ്പെടുന്നത് പരുന്തുകളാണ്.. താഴ്ന്ന ആകാശത്തിൽ പറക്കുന്ന അനേകം പക്ഷികളെ എല്ലാം പിന്നിലാക്കി ആകാശത്തിന്റെ മുകളിലേക്ക് പറക്കാൻ കഴിവുള്ള ഏകപക്ക്ഷി യാണ് പരുന്തുകൾ.. അത്തരത്തിൽ ഒരായുസ്സ് മുഴുവൻ ലോകത്തിൻറെ പല കോണുകളിലായി സഞ്ചരിച്ച് മരിച്ചു വീണ ഒരു പരുന്തിന്റെ യാത്ര മുഴുവനും നമുക്ക് കാണാൻ കഴിഞ്ഞാൽ എങ്ങനെ ഉണ്ടാവും.. എന്നാൽ അത്തരത്തിൽ ഒരു പരുന്ത് സഞ്ചരിച്ച സ്ഥലങ്ങളെല്ലാം തന്നെ റെക്കോർഡ് ചെയ്യപ്പെട്ട ഒരു വിചിത്രമായ സംഭവമാണ് .

   

ഇന്ന് നമ്മൾ കാണാൻ പോകുന്നത്.. സൗദി അറേബ്യയിലെ ജിസാൻ മേഖലയിൽ നിന്നുള്ള ഒരു യുവാവ് തൻറെ യാത്രയ്ക്കിടയിലാണ് ചതുപ്പിൽ വീണു കിടക്കുന്ന ഒരു പരുന്തിനെ കാണുന്നത്.. പരുന്തിന്റെ കഴുത്തിൽ ജിപിഎസ് ട്രാക്കർ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു.. എന്നാൽ പരുന്ത് ചതുപ്പിൽ വീണപ്പോൾ തന്നെ മരിച്ചിരുന്നു.. 20 മുതൽ 30 വർഷം വരെയാണ് ഒരു പരുന്തിന്റെ ആയുസ്സ് എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…