നമ്മൾ ധാരാളം പക്ഷികളെ ദിവസവും കാണാറുള്ളതാണ്.. അതുകൊണ്ടുതന്നെ പക്ഷികളെ കാണുന്നതും അതുപോലെ ധാരാളം പക്ഷികളെ വീട്ടിൽ വളർത്തുന്നതും ഒക്കെ ഒരുപാട് സന്തോഷം നൽകുന്ന കാര്യം തന്നെയാണ്.. പലതരത്തിലുള്ള പക്ഷികളെ കാണുന്നത് പോലും വളരെ കൗതുകകരമായ കാര്യം തന്നെയാണ്.. എന്നാൽ നമ്മൾ ഇഷ്ടപ്പെടുന്ന അത്തരം പക്ഷി വർഗ്ഗത്തിൽ തന്നെ മനുഷ്യരെ പോലും ഉപദ്രവിക്കുന്ന അല്ലെങ്കിൽ വേട്ടയാടുന്ന പക്ഷികൾ ഉണ്ട്0
എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. ആദ്യം കേൾക്കുമ്പോൾ വിശ്വസിക്കാൻ ആളുകൾക്ക് പ്രയാസമായി തോന്നുമെങ്കിലും സംഭവം സത്യം തന്നെയാണ്.. അത്തരത്തിലുള്ള ഭൂമിയിലെ ഏറ്റവും അപകടകാരികളായ പക്ഷികളെയാണ് ഇന്നത്തെ വീഡിയോയിലൂടെ മനസ്സിലാക്കാൻ പോകുന്നത്.. ആദ്യം തന്നെ പറയുന്നത് ചുവന്ന വാലുള്ള കഴുകനെ കുറിച്ചാണ്.. അപകടകാരികളായ പക്ഷികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പക്ഷിയാണിത്.. നോർത്ത് അമേരിക്കയിലാണ് ഈ പക്ഷികളെ കൂടുതലായിട്ടും കണ്ടുവരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…