ലോകത്തെ ഏറ്റവും കൂടുതൽ ആഡംബര ജീവിതം നയിക്കുന്ന വ്യക്തി..

നമ്മുടെ ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ ആഡംബര ജീവിതം നയിക്കുന്ന ആളുകൾ ആരൊക്കെയാണ് എന്ന് ചോദിച്ചാൽ ഹലോൺ മസ്കും അതുപോലെ സുക്കർ ബർഗും അംബാനി എന്നുള്ള പേരുകൾ ആയിരിക്കും നിങ്ങൾ ആദ്യം തന്നെ ഓർക്കുന്നതും പറയുന്നതും.. എന്നാൽ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് സൗദി അറേബ്യയിലെ അടുത്ത കിരീടം അവകാശിയായ മുഹമ്മദ് ബിൻ സൽമാനെ കുറിച്ച് കേട്ടിട്ടുണ്ടോ.. എന്നാൽ തീർച്ചയായിട്ടും.

   

നിങ്ങൾ ഈ ഒരു വ്യക്തിയെക്കുറിച്ച് മനസ്സിലാക്കണം.. 2 ലക്ഷം കോടി രൂപയോളം ആണ് ഇദ്ദേഹത്തിന്റെ വരുമാനം എന്ന് പറയുന്നത്.. ഇതിനേക്കാൾ പതിന്മടങ്ങ് ആസ്തിയുള്ളവർ ഈ ലോകത്ത് ഉണ്ട് എന്ന് നിങ്ങൾ വേണമെങ്കിൽ ചിന്തിക്കാം.. എന്നാൽ സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റിലുള്ള 700 ബില്യൺ ഡോളർ അഥവാ 58 ലക്ഷം കോടി രൂപയോളം മാനേജ് ചെയ്യുന്നതും സൗദി റോയൽ ഫാമിലിയുടെ 10 കോടി കൂടി ഇന്ത്യൻ രൂപ ആസ്തിയുള്ള പ്രധാന അവകാശി കൂടിയാണ് ഇദ്ദേഹം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…