ശാസ്ത്രവും സാങ്കേതിക വിദ്യകളും എല്ലാം എത്രത്തോളം പുരോഗമിച്ച ഈ ഇരുപതാം നൂറ്റാണ്ടിലും 10000 കണക്കിന് വർഷങ്ങൾക്കു മുമ്പ് മനുഷ്യർ ജീവിച്ചതുപോലെ മൃഗങ്ങളെയെല്ലാം വേട്ടയാടി കാട്ടിലെ പഴങ്ങളെല്ലാം ഭക്ഷിച്ചും മാത്രം ജീവിക്കുന്ന മനുഷ്യർ ഇന്നും ഉണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. സത്യത്തിൽ ഇത്തരം മനുഷ്യർ ജീവിക്കുന്ന ഒരു ഗോത്രം തന്നെ നമ്മുടെ ലോകത്തുണ്ട്.. ഇത് നിങ്ങൾക്ക് ആദ്യം കേൾക്കുമ്പോൾ വിശ്വസിക്കാൻ അല്പം പ്രയാസം തോന്നുമെങ്കിലും ഇത് സത്യമായ കാര്യം തന്നെയാണ്.. ആ ഒരു വിചിത്രമായ ഗോത്രങ്ങളിലേക്ക് അവിടുത്തെ മനുഷ്യരെ.
കുറിച്ചും അവിടുത്തെ അൽഭുതവും നിഗൂഢതയും നിറഞ്ഞ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ പോകുന്നത്.. ട്ടാൻസാനിയയിലെ ഒരു പ്രദേശത്തെ ഒരു തടാകത്തിന്റെ തീരത്തിന് അടുത്തായി ഒരു ഗോത്ര വിഭാഗമുണ്ട്.. ഇവരെ ഹഡ്സ എന്നാണ് വിളിക്കുന്നത്.. ലോകത്തെ ഇന്നും മൃഗങ്ങളെ എല്ലാം വേട്ടയാടി ജീവിക്കുന്ന ഒരേയൊരു ഗോത്ര വിഭാഗക്കാരാണ് ഇവർ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…