ഒട്ടേറെ വൈവിധ്യങ്ങൾ നിറഞ്ഞ ഒരു ഗ്രഹം തന്നെയാണ് കൊച്ചു ഭൂമി എന്ന് പറയുന്നത്.. അവയിൽ ചിലതൊക്കെ കേൾക്കുമ്പോൾ നമുക്ക് വിശ്വസിക്കാൻ തന്നെ വളരെയധികം പ്രയാസമായി തോന്നും.. അത്തരത്തിൽ നമ്മുടെ ഭൂമിയിലുള്ള ചില വിചിത്രമായ പ്രകൃതി പ്രതിഭാസങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്.. ഇത്തരം പ്രതിഭാസങ്ങളെ കുറിച്ച് കേട്ടാൽ നിങ്ങൾ തീർച്ചയായും ഞെട്ടും എന്നുള്ള കാര്യം ഉറപ്പാണ്.. .
വളരെയധികം അപകടം നിറഞ്ഞ ഒരു പ്രകൃതി പ്രതിഭാസമാണ് മിന്നൽ എന്ന് പറയുന്നത്.. അത്തരത്തിൽ ഒരു ഭീമൻ മരത്തിന് മിന്നൽ ഏൽക്കുന്ന ഒരു പൂർണ്ണമായ ദൃശ്യമാണിത്.. മിന്നൽ ഏൽക്കുന്ന നിമിഷം തന്നെ ആ വലിയ മരം നിലത്തേക്ക് വീഴുന്നത് നമുക്ക് വീഡിയോയിലൂടെ കാണാൻ സാധിക്കുന്നതാണ്.. മിന്നലുകൾക്ക് എത്രത്തോളം പവർ ഉണ്ട് എന്നുള്ളത് ഈ വീഡിയോ കാണുമ്പോൾ നമുക്ക് മനസ്സിലാവും.. മനുഷ്യരുടെ മേലെ ഈ മിന്നൽ തട്ടിയാൽ ആ സ്പോട്ടിൽ മനുഷ്യർ മരിച്ചുപോകും എന്നുള്ള കാര്യം ഉറപ്പാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…