മൃഗശാല സന്ദർശനത്തിനിടെ ഭീകരജീവികളുടെ മുന്നിൽ പെട്ടുപോയാൽ ഉള്ള അവസ്ഥ..

നിങ്ങൾ ഒരു സൂ സന്ദർശിക്കുന്നതിനിടയിൽ അവിടെ ഒരു കടുവക്കൂട് ഉണ്ട് എന്ന് സങ്കൽപ്പിക്കുക.. അതിലേക്ക് കാല് തന്നെ വീഴുകയാണെങ്കിൽ എന്തായിരിക്കും നിങ്ങളുടെ അപ്പോഴത്തെ അവസ്ഥ.. കൂട്ടിലേക്ക് വീണിട്ട് കടുവയ്ക്ക് മുന്നിൽ അകപ്പെട്ടു കഴിഞ്ഞാൽ ഉള്ള അവസ്ഥ നിങ്ങൾ ചിന്തിച്ചു നോക്കൂ.. അത്തരം ഒരു സന്ദർഭം വെറുതെ ഒന്ന് ആലോചിച്ചു നോക്കുമ്പോൾ തന്നെ പലർക്കും ഹൃദയ മിടുപ്പ് ഇപ്പോൾ തന്നെ കൂടിയിട്ടുണ്ടാവും.. എന്നാൽ ഇത്തരത്തിൽ.

   

സ്വപ്നത്തിൽ അല്ലാതെ യാഥാർത്ഥ്യത്തിൽ ഭീകരമായ മൃഗങ്ങൾക്ക് മുന്നിൽ വീണുപോയ അവിടെനിന്ന് ജീവൻ മരണ പോരാട്ടങ്ങൾ നടത്തുകയും ചിലർ അതിൽ വിജയിക്കുകയും മറ്റു ചിലർ അവിടെ പരാജയപ്പെടുകയും ചെയ്ത സംഭവങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. .

1986 ഓഗസ്റ്റിൽ ഒരു മൃഗശാലയിൽ നടന്ന ഞെട്ടിക്കുന്ന സംഭവമാണ് ഇവിടെ ദൃശ്യത്തിൽ കാണുന്നത്.. ഒരു അഞ്ചുവയസ്സുകാരനും അവൻറെ ഫാമിലിയും കൂടി അടുത്തുള്ള മൃഗശാല സന്ദർശിക്കുകയായിരുന്നു.. അങ്ങനെ ഒരുപാട് മൃഗങ്ങളെ കണ്ട് അവർ അവസാനം ഗോറില്ലകളെ പാർപ്പിച്ചിരിക്കുന്ന കൂടിന്റെ അടുത്തേക്ക് എത്തി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…