എവിടെപ്പോയാലും എട്ടിൻറെ പണി ഇരന്നു വാങ്ങാൻ മനുഷ്യരെപ്പോലെ തന്നെ കഴിവുള്ളവരാണ് മൃഗങ്ങളും.. അത്തരത്തിൽ വഴിയിൽ കൂടെ പോയ പണികളെല്ലാം തന്നെ ഇരന്ന് വാങ്ങിച്ച ചില സൈക്കോ മൃഗങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ മനസ്സിലാക്കാൻ പോകുന്നത്.. അതുകൊണ്ടുതന്നെ നമുക്ക് ഒട്ടും സമയം കളയാതെ നേരെ വീഡിയോയിലേക്ക് കടക്കാം.. തന്റെ ശത്രുവിനെ നേരെ കറന്റ് പ്രവഹിക്കാൻ കഴിയുന്ന മത്സ്യമായ ഇലക്ട്രിക്.
ഗെയിലിനെ കുറിച്ച് നിങ്ങൾക്ക് അറിയാമോ.. നിങ്ങളെല്ലാവരും ഈ ഒരു മീനിനെ കുറിച്ച് കേട്ടിട്ടുണ്ടാവും.. അത്തരത്തിൽ വളരെ ശാന്തിയോടും സമാധാനത്തോടും കൂടി ഒരു വഴിയിൽ കിടക്കുകയായിരുന്നു ഈ പറയുന്ന ഇലക്ട്രിക് ഗെയിൽ.. അപ്പോഴാണ് ഒരു ആവശ്യമില്ലാതെ അതുവഴി നടന്നു വന്ന നായ ഈ ഗെയിലിനെ കേറി ചൊറിയാൻ പോയത്.. .
എന്നാൽ ആ നായക്ക് ആ മീനിനെ തൊട്ടത് മാത്രമേ ഓർമ്മയുള്ളൂ പിന്നീട് നടന്നതെല്ലാം ചിരിപ്പിക്കുന്ന രംഗങ്ങൾ തന്നെയായിരുന്നു അതായത് കണ്ടം വഴിയാണ് നായ ഓടിയത്.. ഇനി ഒരിക്കലും ഒരു മീനിന്റെയും അടുത്ത് ഈ നായ പോവില്ല എന്നുള്ളത് മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….