ഭൂമിയുടെ ശ്വാസകോശം എന്നാണ് ആമസോൺ കാടുകൾ അറിയപ്പെടുന്നത്.. അതുകൊണ്ടുതന്നെ ഇതിനെക്കുറിച്ച് പ്രത്യേകമായിട്ട് പറയേണ്ട ഒരു ആവശ്യമില്ല.. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ആമസോൺ വനം പൂർണ്ണമായും അതിലേക്ക് കടന്ന് ചെല്ലാൻ ഇന്നും മനുഷ്യർക്ക് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് സത്യം.. 25 ലക്ഷത്തോളം പ്രാണികളും അതുപോലെതന്നെ 10 ലക്ഷത്തോളം സസ്യങ്ങളും 2200ൽ പരം മത്സ്യങ്ങളും അതുപോലെതന്നെ ഒരുപാട് വെറൈറ്റി .
ആയാൽ മറ്റ് ജീവജാലങ്ങൾ കൂടി ഈ കാടിൻറെ ഉള്ളിലുണ്ട്.. ഇപ്പോൾ ഇത്രയും വിവരങ്ങൾ മാത്രമാണ് ശാസ്ത്ര ലോകത്തിന് കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളത്.. ഇതിൽ തന്നെ മനുഷ്യരെ വരെ വെറും സെക്കൻഡുകൾ കൊണ്ട് കൊല്ലാൻ കഴിയുന്ന ജീവികളും മൃഗങ്ങളും എല്ലാം ഈ കാടിൻറെ ഉള്ളിലുണ്ട്.. അത്തരത്തിൽ ആമസോൺ.
വനത്തിലെ ഏറ്റവും അപകടകാരികളായ ജീവജാലങ്ങളുടെ ലോകത്തിലേക്കാണ് ഇന്നത്തെ നമ്മുടെ യാത്ര.. ഉഷ്ണമേഖല കടൽത്തീരങ്ങളിലും അതുപോലെ തന്നെ ആമസോൺ വനത്തിലും കാണപ്പെടുന്ന ആക്രമണകാരികളായ ഒരിനം സ്രാവുകളാണ് ബുൾ ഷാർക്ക്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…