പരസ്പരം വലിയ പരിചയം ഒന്നുമില്ലാത്ത നാലു മനുഷ്യർ.. 70 ലക്ഷം ചതുരശ്ര കിലോമീറ്റർ ഓളം നിഗൂഢതകൾ ഒളിഞ്ഞു കിടക്കുന്ന ആമസോൺ മഴക്കാടിന്റെ ഉള്ളിലേക്ക് കൂട്ടത്തിൽ ഒരാളുടെ വാക്കും കേട്ട് ഈ ആമസോൺ കാടിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന നിധി ശേഖരം തേടി നാലുപേരും അതിൻറെ ഉള്ളിലേക്ക് യാത്ര തിരിക്കുകയാണ്.. പക്ഷേ അവരെ ആ കാടിൻറെ ഉള്ളിൽ കാത്തിരുന്നത് നമ്മുടെ ചിന്തകൾക്കും അപ്പുറമുള്ള കാര്യങ്ങൾ ആയിരുന്നു…
ഓരോ നിമിഷവും നെഞ്ചിടിപ്പ് കൂട്ടുന്ന യഥാർത്ഥ സംഭവ കഥയെ കുറിച്ചാണ് ഇന്ന് വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. 1981 വർഷത്തിൽ തന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സിൽ ഇസ്രയേൽ നാവികസേനയിലെ സേവനത്തിന് ശേഷമാണ് യോസി എന്നുള്ള വ്യക്തി തെക്കേ അമേരിക്കയിലെക്ക് യാത്രതിരിക്കുന്നത്.. .
ആ ഒരു യാത്രയിലാണ് അയാൾക്ക് കുറച്ചു കൂട്ടുകാരെ കൂടി കിട്ടുന്നത്.. ഇതിൽ ഒരു യുവാവാണ് പറയുന്നത് ഈ കാടിൻറെ ഉള്ളിൽ വലിയ നിധിയുണ്ട് എന്നും അത് കണ്ടുപിടിക്കാനുള്ള മാപ്പ് തന്റെ കയ്യിൽ ഉണ്ട് എന്നും പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…