പ്രമേഹമുള്ള ആളുകൾ ചപ്പാത്തി റൈസിന് പകരം എന്തെല്ലാ ഭക്ഷണങ്ങൾ കഴിക്കാം..

ചോറ് ഒഴിവാക്കി ചപ്പാത്തി മാത്രം കഴിക്കുന്ന ആളുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിച്ചാൽ മട്ടരി അല്ലെങ്കിൽ കുത്തരി അതായത് തവിടോടു കൂടിയിട്ടുള്ള ചോറ് കഴിക്കുന്നതിന് യാതൊരു പ്രശ്നവുമില്ല.. പക്ഷേ അത് ചെറിയ അളവിൽ കഴിക്കണം എന്നുള്ളത് മാത്രം ശ്രദ്ധിക്കണം.. ഇനി ചപ്പാത്തി കഴിക്കുന്ന ആളുകളാണ് നിങ്ങളെങ്കിൽ അതിനും ഒരു ദിവസം കഴിക്കാൻ പരിധിയുണ്ട്.. 5 അല്ലെങ്കിൽ 10 ചപ്പാത്തികൾ ഒരിക്കലും ഒരു ദിവസം കഴിക്കരുത്..

   

ഇനി ഡയബറ്റിക് പേഷ്യന്റ് ആണെങ്കിൽ തന്നെ ഒന്ന് അല്ലെങ്കിൽ രണ്ട് ചപ്പാത്തി മാത്രമേ കഴിക്കാൻ പാടുള്ളൂ.. ഇനി ഗ്ലൂട്ടൻ പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ അതായത് ഓട്സ് പൊറോട്ട മൈദ ബേക്കറി ഐറ്റംസ് ഇതൊക്കെ നമ്മൾ മാക്സിമം അവോയ്ഡ് ചെയ്യണം.. ഇനി ചപ്പാത്തി അതുപോലെതന്നെ റൈസിന് പകരം എന്തൊക്കെ ഭക്ഷണങ്ങൾ നമുക്ക് ഉൾപ്പെടുത്താം അല്ലെങ്കിൽ കഴിക്കാം എന്നുള്ള കാര്യത്തിൽ ആയിരിക്കും ഒട്ടുമിക്ക ആളുകൾക്കും ഒരുപാട് സംശയങ്ങൾ ഉണ്ടാവുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…