ഉപ്പൂറ്റി വേദനക്കുള്ള കാരണങ്ങളും പരിഹാരമാർഗങ്ങളും..

നമുക്കറിയാം ഇന്ന് ഒരുപാട് ആളുകൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഉപ്പൂറ്റി വേദന എന്ന് പറയുന്നത്.. നമ്മുടെ പാദം എന്നു പറയുന്നത് ഒരുപാട് എല്ലുകൾ ചേർന്നാണ്.. അതുപോലെതന്നെ ഒരുപാട് മസിൽസ് അല്ലെങ്കിൽ പേശികൾ കൂടി ചേർന്നതാണ് നമ്മുടെ പാദങ്ങൾ.. ഈ എല്ലുകളെയും അതുപോലെതന്നെ പേശികളെയും കണക്ട് ചെയ്യുന്ന ചെറിയ ചെറിയ ഫൈബറുകൾ ഉണ്ടാവും.. അപ്പോൾ ഇത്തരത്തിലുള്ള മസിലുകൾക്ക് അല്ലെങ്കിൽ പേശികൾക്ക് ഏതെങ്കിലും.

   

തരത്തിലുള്ള ഒരു ഡാമേജ് സംഭവിക്കുകയാണെങ്കിൽ ആണ് നമ്മുടെ പാദങ്ങൾക്ക് ഇത്തരത്തിലുള്ള വേദനകൾ എല്ലാം അനുഭവപ്പെടുന്നത്.. ഇന്ന് ഒരുപാട് ആളുകൾ വന്ന് പറയുന്ന ഒരു പ്രശ്നമാണ് ഉപ്പൂറ്റി വേദന രാവിലെയാണ് അനുഭവപ്പെടാറുള്ളത് എന്ന്.. അതായത് രാവിലെ നമ്മൾ ബെഡിൽ നിന്ന് പെട്ടെന്ന് എഴുന്നേറ്റാൽ ഉടനെ തറയിൽ .

കാല് വയ്ക്കുമ്പോഴാണ് വേദന കൂടുതലായിട്ടും വർദ്ധിച്ചുവരുന്നത്.. പിന്നീട് നമ്മൾ ഒന്ന് എഴുന്നേറ്റ് പതിയെ നടന്നു കഴിഞ്ഞാൽ വേദന പതിയെ കുറയുന്നത് കാണാം.. ഇതെന്തുകൊണ്ടാണ് രാവിലെ മാത്രം അനുഭവപ്പെടുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…