ഡയറ്റ് പ്ലാൻ എടുക്കാൻ ഉദ്ദേശിക്കുന്നവർ ഈ വീഡിയോ കാണാതെ പോകരുത്..

പലരും വെയിറ്റ് ലോസ് ചെയ്യാൻ തീരുമാനിക്കുന്ന സമയത്ത് പലർക്കും ഉള്ള സംശയങ്ങളാണ് അതായത് ഭക്ഷണം കുറച്ചാൽ എനിക്ക് ക്ഷീണം അനുഭവപ്പെടുന്നു അല്ലെങ്കില് അനീമിക് ആകുമോ അല്ലെങ്കിൽ വൈറ്റമിൻ ഡെഫിഷ്യൻസി വരുമോ എന്നുള്ള ഒരുപാട് സംശയങ്ങൾ ആളുകൾ ചോദിക്കാറുണ്ട്.. അപ്പോൾ നമ്മൾ പ്രോപ്പർ ആയിട്ടുള്ള അല്ലെങ്കിൽ ഹെൽത്തി ആയിട്ടുള്ള ഒരു ഡയറ്റ് പ്ലാൻ ആണ് ഫോളോ ചെയ്യുന്നത് എങ്കിൽ നമുക്ക് ഇത്തരത്തിലുള്ള ഒരു പ്രശ്നങ്ങളും തന്നെ ഉണ്ടാവില്ല…

   

ഇതിൽ പ്രധാനമായിട്ടും നോക്കുകയാണെങ്കിൽ അയൺ ഡെഫിഷ്യൻസി ആണ്.. ഇന്ന് ഒരുപാട് ആളുകൾക്കുള്ള ഒരു പ്രധാന പ്രശ്നമാണ് അയൺ ഡെഫിഷ്യൻസി എന്ന് പറയുന്നത്.. ചിലപ്പോൾ നിങ്ങൾ ഡയറ്റ് പ്ലാൻ ഒന്നും എടുക്കുന്നില്ലെങ്കിൽ പോലും നോർമൽ ആയിട്ടുള്ള ആളുകൾക്ക് ആണെങ്കിൽ പോലും ഇത്തരത്തിലുള്ള ഒരു .

പ്രശ്നം കണ്ടുവരുന്നുണ്ട്.. ഇനി ഡയറ്റ് എടുക്കുന്ന ആളുകളാണെങ്കിൽ നോർമലി കഴിക്കുന്ന ഭക്ഷണങ്ങളെല്ലാം റെഡ്യൂസ് ചെയ്യുകയാണ്.. അതായത് നമ്മൾ കമ്പ്ലീറ്റ് ആയിട്ട് അതെല്ലാം കുറച്ചു കൊണ്ടുവരികയാണ് ഇങ്ങനെയുള്ള സമയത്ത് ഇത്തരത്തിലുള്ള ആളുകൾക്ക് അയൺ ഡെഫിഷ്യൻസി കണ്ടു വരാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…