നിലവിളക്ക് അണയ്ക്കുമ്പോൾ ഈ ഒരു മന്ത്രം ചൊല്ലി ചെയ്താൽ വീട്ടിൽ ഐശ്വര്യം കടന്നു വരും.

നമ്മളെല്ലാവരും വീട്ടിൽ നിലവിളക്ക് കത്തിച്ചു പ്രാർത്ഥിക്കുന്നവരാണ്.. സന്ധ്യയ്ക്ക് ഒരു നേരം എങ്കിലും നിലവിളക്ക് കത്തിക്കുന്നവർ ഉണ്ട്.. അതുപോലെതന്നെ ചിലർ രാവിലെയും വൈകിട്ടും രണ്ടുനേരവും വീട്ടിൽ നിലവിളക്ക് കത്തിക്കുന്നവരുണ്ട്.. ഈ നിലവിളക്ക് വയ്ക്കുന്ന സമയത്ത് നമ്മൾ ഒരുപാട് മന്ത്രങ്ങളും അതുപോലെതന്നെ പ്രാർത്ഥനകളും ഒക്കെ ചൊല്ലി നമുക്ക് അറിയാവുന്ന നാമങ്ങൾ എല്ലാം ചൊല്ലിയാണ് നമ്മൾ വിളക്ക് കത്തിക്കുന്നത് അല്ലെങ്കിൽ .

   

വിളക്ക് തൊഴുതുന്നത്.. എന്നാൽ നിലവിളക്ക് അണയ്ക്കുന്ന സമയത്ത് ഈ ഒരു മന്ത്രം ചൊല്ലിക്കൊണ്ട് അണക്കുകയാണ് എങ്കിൽ നിങ്ങളുടെ വീട് തീർച്ചയായും ഐശ്വര്യങ്ങൾ കൊണ്ട് നിറയും.. ആ നിലവിളക്ക് അണച്ച് കഴിഞ്ഞാലും ഭഗവാന്റെ സാന്നിധ്യം ആ വീട്ടിൽ ആ പൂജാമുറിയിൽ ഉണ്ടാവും ആ വീട് ഈശ്വര സാന്നിധ്യത്തിൽ ഐശ്വര്യത്തിന്റെ.

കൊടുമുടി കയറും ആ വീട്ടിലുള്ള എല്ലാവരും ഐശ്വര്യം കൊണ്ട് രക്ഷപ്പെടുന്നതായിരിക്കാം.. സാക്ഷാൽ മഹാലക്ഷ്മി ദേവിയുടെ അനുഗ്രഹം സാക്ഷാൽ പരമശിവന്റെ അനുഗ്രഹം ആ വീടിന് ലഭിക്കുകയും ചെയ്യുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…