പുതിയ വീട്ടിലേക്ക് താമസം മാറിയപ്പോൾ പെൺകുട്ടിക്ക് സംഭവിച്ചത് കണ്ടോ..

പുതിയ വീട്ടിലെത്തിയപ്പോൾ മുതൽ രുദ്രയുടെ മനസ്സ് ആകെ അസ്വസ്ഥമാണ്.. അച്ഛൻറെ വീട്ടിൽ നിന്നും പെട്ടെന്നുള്ള പറിച്ചു നടൽ അവൾ തീരെ പ്രതീക്ഷിച്ചില്ല.. അച്ഛന് കിട്ടിയ കുടുംബം ഓഹരി വെച്ചാണ് വേറൊരു വീട് വാങ്ങിയത്.. ഇതൊരു പഴയ നാലുകെട്ട് തറവാട് ആണ്.. പുതുക്കി പണിതിട്ടുണ്ട്.. പക്ഷേ ആ വീട്ടിൽ കയറിയപ്പോൾ മുതൽ രുദ്രയ്ക്ക് എന്തൊക്കെയോ ഒരു വല്ലാത്ത മാനസികാവസ്ഥയാണ്.. ഒരു അന്ധവിശ്വാസവും ഇല്ല…

   

എങ്കിലും എന്തോ ഒരു പൊരുത്തക്കേട് അനുഭവപ്പെടുന്നു.. അമ്മയ്ക്ക് വലിയ ഇഷ്ടമായി ഈ വീട് അതുകൊണ്ട് തന്നെ അച്ഛൻ കൂടുതൽ ഒന്നും പിന്നീട് ആലോചിച്ചില്ല.. തറവാട്ടിലെ ബഹളങ്ങൾക്കിടയിൽ നിന്നും നിശബ്ദമായ ഒരിടത്തേക്കുള്ള വരവ് ആയതുകൊണ്ടാവും അത്.. ചിന്തയിൽ നിന്ന് ഉണർന്ന രുദ്ര കുളിച്ചു വന്നാൽ ഒന്ന് ഉന്മേഷം കിട്ടും എന്ന് തോന്നി…

കുളിക്കുവാൻ കയറിയപ്പോൾ സോപ്പ് ഇല്ല.. തിരികെ ഇറങ്ങി അമ്മേ.. എന്താ രുദ്ര.. എന്തിനാണ് നീ ഇങ്ങനെ കിടന്ന് അലറുന്നത് അമ്മ ധൃതി പിടിച്ചു കൊണ്ട് അടുക്കളയിൽ നിന്നും വന്നുകൊണ്ട് ചോദിച്ചു.. സോപ്പ് ബാത്റൂമിൽ ഉണ്ടെന്ന് അമ്മയല്ലേ എന്നോട് പറഞ്ഞത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…