ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കാൻ വേണ്ടിയിട്ടാണ് അതായത് യോഗ ഫോർ ബെല്ലി ഫാറ്റ്.. നമുക്കെല്ലാവർക്കും അറിയാം ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ബെല്ലി ഫാറ്റ് അഥവാ കുടവയർ എന്നൊക്കെ പറയുന്നത്.. പലപ്പോഴും ഇത് അവരുടെ സൗന്ദര്യത്തെ പോലും ബാധിക്കാറുണ്ട് അതുകൊണ്ടുതന്നെ ഒരുപാട് ആളുകളാണ് നിരന്തരം ചോദ്യങ്ങളുമായി വരുന്നത് ഇത്തരം പ്രശ്നങ്ങൾ ഡോക്ടർ എങ്ങനെ പരിഹരിക്കാം എന്നൊക്കെ ചോദിച്ചിട്ട്.. അതുകൊണ്ടുതന്നെ ഇന്ന് ഞാൻ.
വീഡിയോയിലൂടെ പറയാൻ പോകുന്നത് പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളെ കുറിച്ചാണ്.. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് എക്സസൈസ് എന്ന് പറയുന്നത്.. അതിനുമുമ്പായിട്ട് കുറച്ചു കാര്യങ്ങൾ വിശദമായിട്ട് പറയാനുണ്ട്.. കുടവയർ വരാനുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് അല്ലെങ്കിൽ നമ്മുടെ ആ ഒരു വിസറൽഫാറ്റ് വരുന്നത് ഇൻസുലിൻ റെസിസ്റ്റന്റ് കൊണ്ടാണ് എന്നുള്ളത് ആദ്യം തന്നെ എല്ലാവരും മനസ്സിലാക്കുക.. അപ്പോൾ ആ ഒരു ഇൻസുലിൻ റെസിസ്റ്റൻസിന് തടയാൻ ആയിട്ട് നമ്മൾ ഡയറ്റ് കൂടി ഇതിനകത്ത് ഉൾപ്പെടുത്തണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…