ആരാധികേ… എന്തെന്നറിയാത്ത ഒരു ആരാധനയുടെ ആരോഹണസ്വരം പാടി.. റേഡിയോയിലൂടെ ഒഴുകിവരുന്ന ഗാനത്തിന് കാതോർത്ത് പുറത്തേക്ക് കണ്ണുംനട്ട് അശ്വതി നിന്ന്.. കണ്ടെത്താത്ത ദൂരത്തോളം പച്ചപ്പ് നിറഞ്ഞ വയൽ. മനോഹരമായ കാഴ്ചയാണ് അത്.. നീലാകാശത്തിന് താഴെ പച്ചക്കടൽ എന്ന് പറയുന്നത് ഒരുപക്ഷേ ഇതാകും.. റേഡിയോയിലെ ഗാനം പിന്നെയും അവളുടെ ശ്രദ്ധ അതിലേക്ക് ക്ഷണിച്ചു.. എന്തെന്നറിയാത്ത ഒരു ആരാധനയുടെ .
ആരോഹണസ്വരം പാടി. സ്നേഹമയൂരമേ നിൻ പദതാളം ഞാൻ തേടുകയായിരുന്നു.. ഇത്രനാളും തേടുകയായിരുന്നു.. ഈ ജന്മത്തിൽ ഒരാളോട് മാത്രമേ തോന്നിയിട്ടുള്ളൂ.. കൗമാരത്തിൽ പത്രത്താളുകളിൽ വന്ന ചെറുകഥകളിലൂടെയാണ് ആ എഴുത്തുകാരനെ അറിഞ്ഞത്.. ആരാണെന്ന് എന്താണെന്ന് കൂടുതലായി ഒന്നും തന്നെ അറിയില്ല…
കഥകളുടെയെല്ലാം ചുവട്ടിൽ ദേവൻ എന്ന പേരിനൊപ്പം കാണുന്ന മങ്ങിയ ഒരു ഫോട്ടോ.. അതായിരുന്നു ആകെയുള്ളത്.. അദ്ദേഹത്തിൻറെ എഴുത്തിനോട് ഒരുതരം വല്ലാത്ത അഡിക്ഷൻ ആയിരുന്നു.. വായിച്ചാലും വായിച്ചാലും മതിവരാത്തത് പോലെ എനിക്ക് തോന്നി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…