പഠിക്കാൻ ഒരുപാട് കഴിവുണ്ടായിട്ടും പഠിപ്പിക്കാൻ വിടാതെ വീട്ടുകാർ..

അത് നടക്കില്ല സുഭദ്ര.. ചന്ദ്രോത്ത് വീട്ടിലെ പെൺകുട്ടികളിൽ ഇവൾക്ക് മാത്രം എന്താണ് ഇത്ര പുതുമ.. അവളുടെ മൂത്തതുങ്ങൾ പത്തു വരെ പോലും പോയിട്ടില്ല. അതുകൊണ്ട് എന്താ 18 തികയുന്നതിന് മുൻപ് നല്ല ബന്ധം കണ്ടെത്തി രണ്ടെണ്ണത്തിനെയാണ് കെട്ടിച്ചുവിട്ടത്.. അതുകൊണ്ടുതന്നെ സുഖമായി അവരെല്ലാം ജീവിക്കുന്നു.. രാമചന്ദ്രൻ ഭാര്യയുടെ മുഖത്തുനോക്കി കട്ടായം പറയുമ്പോൾ അവർ പല്ലുകടിച്ചുകൊണ്ട് മുഖം വെട്ടിച്ചു.. ഒരു സുഖജീവിതം…

   

അവിടെ കഷ്ടപ്പാടാണ് ആ പാവങ്ങൾക്ക് അറിയാം.. സമയത്തിന് രണ്ട് അക്ഷരം പഠിപ്പിച്ചിരുന്നെങ്കിൽ സ്വന്തം കാലിൽ എങ്കിലും നിൽക്കാൻ കഴിഞ്ഞേനെ അവർക്ക്.. അയാളോടുള്ള അമർഷവും എന്നാൽ ഭയവും കാരണം പതുക്കെയാണ് അവർ അത് പറഞ്ഞത്.. നീ എന്തെങ്കിലും പറഞ്ഞായിരുന്നു സുഭദ്ര…

അയാൾ അവരെ കൂർപ്പിച്ചു നോക്കിക്കൊണ്ട് ചോദിക്കുമ്പോൾ അവർ പെട്ടെന്ന് തന്നെ കഴുത്തിലെ വിയർപ്പ് ഒപ്പിക്കൊണ്ട് അയാളെ നോക്കി.. അത് അവരെപ്പോലെ അല്ലല്ലോ രാജി മോള്.. അവള് പഠിക്കാൻ മിടുക്കിയാണ്.. പത്തിലും പ്ലസ് ടുവിനും നല്ല മാർക്ക് മേടിച്ചാണ് ജയിച്ചത്.. അവളുടെ മൂത്തത് നിങ്ങടെ രണ്ടാമത്തെ മകന് പോലും അത്രയ്ക്ക് മാർക്ക് കിട്ടിയിട്ടില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….