ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ കൂടുതൽ സമയം കിട്ടാൻ എന്താണ് മാർഗം.. കൂടുതലും ചെറുപ്പക്കാരും അതുപോലെ തന്നെ പ്രായമായ ആളുകളും ചോദിക്കുന്ന ഒരു ചോദ്യമാണിത്.. അതായത് തനിക്ക് ഉള്ളതിനേക്കാൾ അല്പം കൂടി സമയം കിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ.. തീർച്ചയായിട്ടും അതിന് ഒരുപാട് ഗുളികകൾ ഉണ്ട് എന്നാൽ അതിനെക്കുറിച്ച് എല്ലാം ഇവിടെ വിശദീകരിക്കുന്നത്.. അല്ലാതെ തന്നെ നമുക്ക് അല്പം സമയം കൂടുതൽ കിട്ടാൻ വേണ്ടി എന്തെല്ലാം .
മാർഗ്ഗങ്ങൾ ആണ് നിലവിലുള്ളത് എന്നതിനെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം അതായത് പ്രകൃതിദത്തമായി പറയുകയാണെങ്കിൽ ജന്തുക്കളിൽ വളരെയധികം സമയം കുറവാണ്.. അതായത് കോഴി ആട് പശു എന്നിവ ഒക്കെ ബന്ധപ്പെടുമ്പോൾ പെട്ടെന്ന് തന്നെ അവരുടെ ലൈംഗികബന്ധം പൂർത്തീകരിക്കപ്പെടുന്നത് കാണാം..
എന്നാൽ മനുഷ്യരിലേക്ക് എത്തുമ്പോൾ ഇതിന് വളരെ കൂടുതൽ സമയം വേണ്ടിവരുന്നു.. അതായത് രണ്ടുപേർക്കും ഇത് കൂടുതൽ ആനന്ദകരം ആവണമെന്നുണ്ടെങ്കിൽ സമയം ഒരു അത്യാവശ്യ ഘടകം തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..എം.