മാളു നീ അറിഞ്ഞോ.. ആ വിനോദ് വന്നിട്ടുണ്ട് എന്ന്.. നാത്തൂൻ രമേച്ചിയാണ് ഫോണിൽ.. ഏതു വിനോദ് ചേച്ചി.. എനിക്ക് പെട്ടെന്ന് പിടികിട്ടിയില്ല.. നമ്മുടെ പഴയ അയൽപക്കക്കാരനില്ലേ മറ്റേ ഭാര്യയും മക്കളും മരിച്ച അയാൾ .. അയാൾ നാഗാലാൻഡിലേക്ക് ഓസ്ട്രേലിയയിലോ എങ്ങോട്ടോ അല്ലായിരുന്നോ.. അയാൾ വന്നിട്ടുണ്ട് പുതിയ ഭാര്യയും ഒരു കൊച്ചും ഉണ്ട്.. അതിനൊരു ആറേഴു വയസ്സ് കാണും.. സുരഭിയും കുട്ടികളും മരിച്ചു അധികം താമസിയാതെ നാടുവിട്ടു പോയതല്ലേ
അയാൾ പിന്നീട് ഇപ്പോഴാണ് വരുന്നത്.. ആ വീടും സ്ഥലവും ഒക്കെ വിറ്റിട്ട് തിരിച്ചു പോകാനാണ് പ്ലാൻ എന്ന് ഇവിടെ ഏട്ടൻ പറയുന്നത് കേട്ടു.. അല്ലെങ്കിലും അയാൾക്ക് ഇനി ഇവിടെ സ്ഥലം കിടന്നിട്ട് എന്തിനാണ്.. ഇവിടെ പറയത്തക്ക ബന്ധുക്കൾ ഒന്നുമില്ലല്ലോ.. ചേച്ചി പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. എല്ലാം.
അയാളുടെ വിശേഷങ്ങൾ തന്നെ.. പുതിയ ഭാര്യ അവിടെ നേഴ്സ് ആണ്.. ഭയങ്കര പവർ കാരിയാണ് അവർ നല്ല നിലയിലാണ് ജീവിക്കുന്നത് ആ കുട്ടിക്ക് മലയാളം ഒട്ടും അറിയില്ല അങ്ങനെ എന്തൊക്കെയോ പറയുന്നുണ്ട്.. അതൊന്നും എന്റെ ചെവിയിൽ കയറുന്നുണ്ടായിരുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…