ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് നമുക്കറിയാം കുറച്ചു ദിവസങ്ങൾ ആയിട്ട് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുന്ന അത് ജ്യൂസ് ഉണ്ട്.. ഈയൊരു വീഡിയോ വളരെയധികം ചർച്ചയായി മാറുകയാണ് സോഷ്യൽ മീഡിയയിൽ.. അതായത് ഇത്തരത്തിലുള്ള ജ്യൂസുകൾ ദിവസവും കുടിക്കുന്നത് കാൻസർ പോലുള്ള രോഗങ്ങൾ വരുത്തുകയും അതുപോലെതന്നെ നമ്മുടെ കിഡ്നി ഡാമേജ് ആക്കാനുള്ള സാധ്യതകൾ കൂട്ടും എന്നൊക്കെയാണ് വീഡിയോയിൽ പറയുന്നത്.. അപ്പോൾ ആ ഒരു വീഡിയോയെ കുറിച്ച് എനിക്ക് പറയാനുള്ളത് അതിൽ പറയുന്ന.
കുറച്ചു കാര്യങ്ങളൊക്കെ വളരെ ശരിയാണ് എന്നാൽ അതുപോലെതന്നെ മറ്റു ചില കാര്യങ്ങൾ തെറ്റായ കാര്യങ്ങളാണ്.. അപ്പോൾ ആ ഒരു വീഡിയോയിൽ പറഞ്ഞിട്ടുള്ള കുറച്ച് ശാസ്ത്രീയമായ കാര്യങ്ങൾ മാത്രമാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ ചർച്ച ചെയ്യുന്നത്.. ആ ഒരു വീഡിയോ മോശമായി പറയുകയല്ല പക്ഷേ ആ ഒരു ജ്യൂസിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കുറച്ച് ശാസ്ത്രീയമായ കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നത്.. അതായത് അവർ പറയുന്നതിന്റെ ശരിയായ വശങ്ങളും തെറ്റായ വശങ്ങളും ഏതൊക്കെയാണെന്ന് നമുക്ക് മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….