ജോലിത്തിരക്ക് മൂലം ഭാര്യയെ അവഗണിച്ച ഭർത്താവിന് സംഭവിച്ചത്..

ഓഫീസിൽ നിന്നും വിനോദ് അന്ന് നേരത്തെയാണ് ഇറങ്ങിയത്.. കുറച്ചുദിവസമായി അവൻറെ മനസ്സ് വല്ലാതെ അസ്വസ്ഥമാണ്.. അതിനു കാരണം അവൻറെ ഭാര്യയുടെ പെരുമാറ്റങ്ങൾ തന്നെയാണ്.. കുറച്ചു ദിവസങ്ങൾ ആയിട്ട് വിനോദിന്റെ ഭാര്യ അവനെ മൈൻഡ് പോലും ചെയ്യുന്നുണ്ടായിരുന്നില്ല.. തൊട്ടതിനും പിടിച്ചതിനും ഒക്കെ എപ്പോഴും വഴക്ക് തന്നെയായിരുന്നു.. അതിനു കാരണം വിനോദിന്റെ ജോലി തിരക്കുകൾ തന്നെയാണ്…

   

ഭാര്യയെ ഒന്ന് ശ്രദ്ധിക്കാനോ അല്ലെങ്കിൽ അവളെ ഒന്ന് പുറത്തുകൊണ്ടുപോവാനോ അവളുടെ കൂടെ കുറച്ച് സമയം ഇരിക്കാനോ ജോലിക്കിടയിൽ വിനോദിനെ കഴിഞ്ഞിരുന്നില്ല.. ആദ്യമൊക്കെ അവന്റെ തിരക്കുകളുമായി അഡ്ജസ്റ്റ് ചെയ്തിരുന്ന മീരയ്ക്ക് പിന്നീട് അതുമായി പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ല.. കല്യാണം കഴിഞ്ഞ് വർഷം രണ്ട് .

ആയപ്പോഴേക്കും അവർ തമ്മിൽ വഴക്കും ബഹളവും തുടങ്ങി.. വീട്ടിൽ വന്ന് കയറിയാൽ പരാതി കെട്ടഴിക്കുന്ന ഭാര്യയെ വിനോദ് അവഗണിക്കാൻ തുടങ്ങി.. എപ്പോഴും പരാതി പറയുമെങ്കിലും അവൻറെ കാര്യങ്ങൾ എല്ലാം അവൾ മുടക്കം കൂടാതെ ചെയ്തു കൊടുക്കുമായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…