നമ്മുടെ എല്ലാവരുടെയും ഒരു പേടിസ്വപ്നം തന്നെയാണ് അപ്രതീക്ഷിതമായി നമുക്ക് എന്തെങ്കിലും അപകടങ്ങൾ സംഭവിക്കുമോ എന്നുള്ളത്.. എന്നാൽ അത്തരത്തിൽ അപ്രതീക്ഷിതമായ സംഭവിച്ച ചില അപകടങ്ങളെ കുറിച്ചാണ് അല്ലെങ്കിൽ അത്തരം ദുരന്തങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. അത്തരത്തിൽ സംഭവിച്ച കുറച്ചു ദുരന്തങ്ങളുടെ ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ കാണുന്നത്.. ഇതിൽ ഒരുപാട് ഭാഗ്യവാൻമാരെയും.
അതുപോലെതന്നെ നിർഭാഗ്യവാന്മാരായ ആളുകളെയും നമുക്ക് കാണാൻ സാധിക്കും.. അതുകൊണ്ടുതന്നെ നമുക്ക് സമയം കളയാതെ നേരെ വീഡിയോയിലേക്ക് കടക്കാം.. ആദ്യത്തെ ഒരു സംഭവം എന്ന് പറയുന്നത് ഇവിടെ ഒരു റെയിൽവേ ട്രാക്കിൽ ഒരു ട്രക്ക് കുടുങ്ങി പോവുകയായിരുന്നു.. എത്ര ശ്രമിച്ചിട്ടും ഈ പറയുന്ന വണ്ടിയെ റെയിൽവേ .
ട്രാക്കിൽ നിന്നും പുറത്തെ എത്തിക്കാൻ ഡ്രൈവർക്ക് സാധിച്ചില്ല.. പിന്നീട് എന്താണ് സംഭവിക്കുക എന്ന പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.. ഒന്നും ചെയ്യാൻ സാധിക്കാതെ നിസ്സഹായതയോട് കൂടി എല്ലാം നോക്കിനിൽക്കാൻ മാത്രമേ അവർക്ക് കഴിഞ്ഞുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…