നമുക്കറിയാം ഒരുപാട് ശാരീരികമായും ബുദ്ധിമുട്ടുകൾക്ക് നമ്മൾ ഒരുപാട് ടിപ്സുകൾ കേൾക്കാറുണ്ട്.. പക്ഷേ ഇവിടെ ചികിത്സയ്ക്കായി വരുന്ന ഒരുപാട് ആളുകളിൽ കണ്ടിരിക്കുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ അവരുടെ ശരീരത്തിന്റെ പ്രശ്നങ്ങൾ ഇവിടെ വന്ന് പറയുമ്പോൾ അതെല്ലാം മരുന്നുകൾ കൊടുത്ത മാറ്റിയാലും അവർക്ക് അത് പിന്നീടും വീണ്ടും വീണ്ടും വരുന്നു അതുപോലെതന്നെ അതുമായി ബന്ധപ്പെട്ട ഒരുപാട് ബുദ്ധിമുട്ടുകളും പ്രയാസങ്ങളും .
പിന്നീട് വീണ്ടും വരുന്നു.. ഒരുപാട് ആളുകൾക്ക് ഇത്തരത്തിൽ അസുഖം മാറിയാലും മാനസിക പരമായ ഒരുപാട് ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും പിന്നീട് വരാറുണ്ട്.. അപ്പോൾ അത്തരത്തിലുള്ള ആളുകൾക്ക് ശാരീരികമായ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അത് അവർക്ക് വലിയൊരു ബുദ്ധിമുട്ടായിട്ട് ആയിരിക്കും തോന്നുക.. .
അപ്പോൾ എന്താണ് യഥാർത്ഥത്തിൽ ഇതിന് പിന്നിലുള്ള പ്രശ്നം.. ഇതിൻറെ പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്താണ്.. നമ്മൾ ഒരുപാട് പോഷക കുറവ് പറയും അല്ലെങ്കിൽ രക്തക്കുറവ് പറയും വൈറ്റമിൻസ് കുറവ് പറയും തുടങ്ങിയ പല കാരണങ്ങളും പറയാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…