ജീവനുതുല്യം സ്നേഹിച്ച സ്വന്തം ഭാര്യ ഭർത്താവിനോട് ചെയ്ത ചതി കണ്ടോ..

നിങ്ങളുടെ നെഞ്ചിന്റെ ചൂടേറ്റ് ആ നെഞ്ചിടിപ്പ് അറിഞ്ഞ് കൊണ്ട് കിടന്നാൽ അല്ലാതെ എനിക്ക് ഉറക്കം വരില്ല വിനുവേട്ടാ.. അതിനി ഏത് അവസ്ഥയിൽ എവിടെയാണെങ്കിലും എനിക്ക് ഉറങ്ങാൻ നിങ്ങൾ എന്റെ അരികിൽ തന്നെ വേണം.. വിനോദിന്റെ ശരീരത്തിലേക്ക് ഒട്ടിച്ചേർന്ന ഒരൊറ്റ ശരീരമായിട്ട് ഉണർന്നു കിടക്കുമ്പോൾ ബാമാ സ്നേഹത്തിൽ അവൻറെ കാതോരം പറഞ്ഞ വാക്കുകൾ കേട്ടതും ഇറക്കത്തിൽ അവളെ തന്നോട് കൂടുതൽ ചേർത്തുപിടിച്ചുകൊണ്ട്.

   

വിനോദ് അവൻറെ പ്രവർത്തിയിലും വിരലുകളുടെ കുസൃതിയിലും ബാമ കുണുങ്ങി കുറുകി ചിരിച്ചതും അവളുമായി ഒന്ന് ഉരുണ്ട് വിനോദ് ആ ബെഡിൽ.. വേണ്ടാ ട്ടോ വിനുവേട്ടാ.. ഞാൻ സമ്മതിക്കില്ല ചെറുനിശ്വാസത്തോട് കൂടി അവന്റെ കാതോരം പറയുന്ന ഭാമയുടെ ശബ്ദം.. ഒരു തരിപ്പുണർന്നു വിനോദിൽ.. മോനെ ഇങ്ങനെ ഇരുന്നാൽ എങ്ങനെയാണ് ശരിയാവുന്നത് ഇതിനൊരു തീരുമാനം വേണ്ടേ.. തനിക്ക് അരികിൽ കേട്ട ചെറിയച്ഛന്റെ ശബ്ദത്തിൽ ഞെട്ടി .

വിനോദ് താൻ ഇപ്പോൾ ഉള്ളത് തന്റെ ബെഡ്റൂമിൽ അല്ല എന്ന ബോധം വന്നതും ഒന്നും ചുറ്റി നോക്കി.. അതെ ഇത് റൂമല്ല പോലീസ് സ്റ്റേഷനാണ്.. ഇന്നലെ രാത്രി തൻറെ നെഞ്ചിലെ ചൂടിൽ പതുങ്ങി തന്നോട് തിന്നാനും പറഞ്ഞു കിടന്ന തൻറെ ഭാര്യ ബാമ ഒരു രാത്രി മാഞ്ഞു പകൽ ആയപ്പോൾ തനിക്കൊപ്പം ഇല്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…