ചൈനയിലെ വ്യത്യസ്തമായ ഭക്ഷണരീതികളും ഭക്ഷണങ്ങളെക്കുറിച്ച് മനസ്സിലാക്കാം..

ഈ വീഡിയോ പലർക്കും ഇഷ്ടപ്പെട്ടില്ല കാരണം ഈ വീഡിയോയുടെ തുടക്കത്തിൽ തന്നെ ഈ വീഡിയോ ആരും കാണില്ല എന്ന് പക്ഷേ സത്യം അതാണ് കാരണം ഇന്നത്തെ വീഡിയോയിൽ നമ്മുടെ ചൈനക്കാരുടെ വളരെയധികം വിചിത്രമായ ഭക്ഷണ രീതികളെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. അപ്പോൾ ചിലർക്കെങ്കിലും ഇതെല്ലാം കാണുമ്പോൾ കൂടുതൽ അറപ്പ് വരാൻ സാധ്യതയുണ്ട്.. അതുകൊണ്ടുതന്നെ അത്രയും ആളുകൾക്ക്.

   

ഈ വീഡിയോ തുടക്കത്തിൽ തന്നെ സ്കിപ്പ് ചെയ്യാവുന്നതാണ് അല്ലാത്തവർക്ക് ഈ വീഡിയോ മുഴുവനായിട്ടും കാണാം.. നിങ്ങളാരെങ്കിലും പൂച്ചയുടെ കട്ട്ലെറ്റ് കഴിച്ചിട്ടുണ്ട്.. ഒരിക്കലും ഉണ്ടാവില്ല എന്നാൽ ചൈനക്കാരുടെ ഒരു ഇഷ്ട വിഭവം തന്നെയാണിത്.. കാരണം ചൈനക്കാർക്ക് പൂച്ച ഇറച്ചി എന്ന് പറയുന്നത് അത്രത്തോളം ഇഷ്ടമുള്ള ഒരു കാര്യമാണ്.. എന്നാൽ നമ്മൾ നോക്കുകയാണെങ്കിൽ ചൈനീസ് ഗവൺമെൻറ് പൂച്ചയെ കൊല്ലുന്നതും അതുപോലെ തന്നെ കഴിക്കുന്നതും അവിടെ ബാൻ ചെയ്തിട്ടുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….