ചേട്ടാ എന്താണ് കഴിക്കാൻ വേണ്ടത്.. പാമ്പ് സൂപ്പ് എടുക്കട്ടെ.. വേണ്ട മുതല ഫ്രൈ എടുത്താൽ മതി.. നമുക്ക് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ് വളരെയധികം വിചിത്രമായ ഭക്ഷണരീതികളാണ് ചൈനക്കാർക്ക് ഉള്ളത്.. അവരുടെ ഒരു ഭക്ഷണരീതി കൊണ്ടു തന്നെയാണ് ലോകം മുഴുവനും ഇപ്പോൾ കൊറോണ അനുഭവിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.. അതുകൊണ്ടുതന്നെ നമ്മൾ ഇന്നത്തെ വീഡിയോയിലൂടെ നോക്കാൻ പോകുന്നത് ചൈനക്കാരുടെ.
വളരെയധികം വിചിത്രമായ ഭക്ഷണ രീതികളെ കുറിച്ചാണ്.. അപ്പോൾ ഈ ഒരു വീഡിയോ കാണുമ്പോൾ ചിലപ്പോൾ നിങ്ങൾക്ക് അറപ്പ് തോന്നും.. എന്നാലും ഈയൊരു വീഡിയോ നിങ്ങൾക്ക് പുതിയ പുതിയ അറിവുകൾ ആയിരിക്കും നൽകുന്നത് അതുകൊണ്ടുതന്നെ വീഡിയോ എല്ലാവരും ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ചിക്കൻ മട്ടൻ അതുപോലെതന്നെ മീൻ ഇതെല്ലാം നമ്മൾ ഗ്രിൽ ചെയ്ത് ഭക്ഷിക്കാറുണ്ട്.. നമ്മുടെ നാട്ടിൽ ഒരു മുതലയെ കണ്ടാൽ നമ്മൾ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….