ദൈവം തന്ന സൗന്ദര്യം പോരാതെ പ്ലാസ്റ്റിക് സർജറി ചെയ്ത് അത് നശിപ്പിച്ചു കളഞ്ഞവർ..

ശരീരത്തിന് എന്തെങ്കിലും ചതവുകൾ അല്ലെങ്കിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തണമെങ്കിൽ ആണ് നമ്മൾ പ്ലാസ്റ്റിക് സർജറി പൊതുവേ ചെയ്യുന്നത്.. അപ്പോൾ ഈ ഒരു പ്ലാസ്റ്റിക് സർജറി ചെയ്യുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല എന്നാലും നല്ല സൗന്ദര്യമുള്ള മുഖം പ്ലാസ്റ്റിക് സർജറി ചെയ്തിട്ട് പ്ലാസ്റ്റിക് പോലെ ആക്കിയ ആളുകളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ.. അതുകൊണ്ടുതന്നെ നമ്മൾ ഇന്നത്തെ വീഡിയോയിൽ സംസാരിക്കാൻ പോകുന്നത് പ്ലാസ്റ്റിക്.

   

സർജറി ചെയ്തിട്ട് അവരുടെ മുഖം വളരെയധികം വിരൂപമായ രീതിയിലേക്ക് ആക്കിയ നാല് വ്യക്തികളെ കുറിച്ചാണ്.. അതുകൊണ്ടുതന്നെ ഈ വീഡിയോസ് സ്‌കിപ്പ് ചെയ്യാതെ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ബ്രസീലിയൻ സ്വദേശിയായ കെൻസോൺ എന്നുള്ള വ്യക്തിയെക്കുറിച്ചാണ് ആദ്യം പറയാൻ പോകുന്നത്.. .

തന്റെ ചെറിയ പ്രായത്തിൽ തന്നെ കെൽസോ വിന് ഡോളുകൾ വളരെ ഇഷ്ടമായിരുന്നു.. അതുപോലെതന്നെ ഈ വ്യക്തിയുടെ വീട്ടിലുള്ളവരും ബന്ധുക്കളും എല്ലാം ഡോളിനെ പോലെ ഉണ്ട് എന്നാണ് ഇയാളെ പറയാറുള്ളത്.. അങ്ങനെ ഈ വ്യക്തിയുടെ പതിനാറാമത്തെ വയസ്സിൽ ഒരു മോഡലിംഗ് കോമ്പറ്റീഷനിൽ വിജയിക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….