ഈ ചാനലിൽ നമ്മൾ ഇൻട്രസ്റ്റിംഗ് ആയിട്ടുള്ള വീഡിയോസ് അഥവാ എജുക്കേഷണൽ പരമായിട്ടുള്ള വീഡിയോസ് ആണ് നമ്മൾ അധികവും അപ്‌ലോഡ് ചെയ്യുന്നത്.. എന്നാൽ ഇന്നത്തെ വീഡിയോ അത്ര ഇൻട്രെസ്റ്റിംഗ് അല്ല.. എന്നാലും നിങ്ങൾ ഈ പറയുന്ന വീഡിയോ എല്ലാം തീർച്ചയായും കാണണം.. കാരണം നമ്മളെല്ലാവരും സ്ട്രീറ്റ് ഫുഡ് കഴിക്കുന്നവരാണ് അല്ലെങ്കിൽ അത് വളരെയധികം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്.. അതുമാത്രമല്ല പലരും ഇന്ന് ഹോട്ടലിൽ നിന്നാണ് കൂടുതലും ഭക്ഷണം കഴിക്കുന്നത്.. അതുകൊണ്ടുതന്നെ ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ കാണാൻ പോകുന്നത്.
വളരെയധികം വൃത്തിഹീനമായ രീതിയിലുള്ള ഭക്ഷണങ്ങളെ കുറിച്ചാണ്.. അപ്പോൾ എല്ലാവരും ഈ വീഡിയോ നിർബന്ധമായും കാണണം.. ചായയും റസ്ക് നല്ല അടിപൊളി കോമ്പിനേഷൻ തന്നെയാണ്.. അപ്പോൾ ഒരു റസ്ക് ഫാക്ടറിയിൽ നടക്കുന്ന ചില കാര്യങ്ങൾ അവിടെ ജോലി ചെയ്യുന്ന ഒരു വ്യക്തി അത് വീഡിയോ ഷൂട്ട് ചെയ്തു.. എന്നാൽ അത് ഈ ഒരു വ്യക്തിയുടെ കയ്യിൽ നിന്നും അറിയാതെ ലീക്ക് ആവുകയും ചെയ്തു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…