നമ്മുടെ ശരീരം ഭക്ഷണം എത്താൻ വേണ്ടി നോക്കി ഇരിക്കുകയാണ്. അങ്ങനെ ഭക്ഷണം എത്തിക്കഴിഞ്ഞാൽ ഉടനെ തന്നെ അതിനെയെല്ലാം എടുത്ത് അത്യാവശ്യത്തിന് ഊർജം മാത്രം എടുത്ത് ബാക്കിയെല്ലാം അത് ഫാറ്റ് ആയിട്ട് ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് സ്റ്റോർ ചെയ്യുന്നു.. ഭക്ഷണം എല്ലാം കഴിച്ചു കൊണ്ട് തന്നെ വെയിറ്റ് കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഭക്ഷണരീതിയുണ്ട് അത് നമുക്ക് എന്താണ് നോക്കാം.. ചില തരത്തിലുള്ള ഭക്ഷണങ്ങൾ നമ്മുടെ.
ശരീരത്തിന്റെ അകത്തേക്ക് ചെല്ലുമ്പോഴേക്കും ഈ ഭക്ഷണങ്ങളെല്ലാം ശരീരം ദഹിക്കുമ്പോഴേക്കും 100 കാലറി എങ്കിലും എൻറെ കയ്യിൽ നിന്ന് ചെലവാകും.. പിന്നീട് അതിൽ നിന്ന് കിട്ടുന്നത് വെറും 10 കലോറി മാത്രം.. അങ്ങനെയുള്ള ഭക്ഷണങ്ങളിൽ ചിലതാണ് അല്ലെങ്കിൽ ഏറ്റവും അഗ്രഗണ്യൻ എന്ന് പറയുന്നത് നമ്മുടെ ചക്ക തന്നെയാണ്.. നമ്മൾ ചോറ് കഴിക്കുന്നതിനുപകരം അല്ലെങ്കിൽ കപ്പ ചേമ്പ് പോലുള്ള കിഴങ്ങ് വർഗ്ഗങ്ങൾ കഴിക്കുന്നതിനു പകരം ചക്ക പുഴുക്ക് കഴിക്കുന്നത് നല്ലതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…