അകാലനര നിങ്ങൾക്കൊരു പ്രശ്നമാണോ എങ്കിൽ ഈസിയായി പരിഹരിക്കാം..

ചെറുപ്പക്കാരെ എടുത്തു നോക്കുകയാണെങ്കിൽ വളരെ കോമൺ ആയിട്ട് അവരിൽ കാണുന്ന ഒരു പ്രശ്നമാണ് അകാലനര എന്നു പറയുന്നത്.. അതുപോലെതന്നെ അവരുടെ സ്കിന്നിൽ ഒരുപാട് ചുളിവുകളും മറ്റും കാണുന്നത്.. അപ്പോൾ ഇതിന് പിന്നിലുള്ള പ്രധാന കാരണം എന്തൊക്കെയാണ്.. നിങ്ങളുടെ ബോഡിയിൽ കോളജിൻ കുറയുന്ന സമയത്താണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്.. ഇപ്പോൾ എല്ലാവരും തന്നെ കോളജിൻ ട്രീറ്റ്മെന്റുകൾ എടുക്കുന്നുണ്ട്…

   

സ്കിന്നിലാണെങ്കിലും ഇത്തരത്തിൽ ഒരുപാട് ട്രീറ്റ്മെന്റുകൾ അവർ എടുക്കുന്നുണ്ട്.. അതുപോലെതന്നെ ബ്ലൂട്ടാ തയോൺ ഇഞ്ചക്ഷൻ പോലും എടുക്കുന്നുണ്ട്.. അപ്പോൾ ഇത്തരത്തിലുള്ളതെല്ലാം എടുക്കുന്നതിന് നമുക്കൊരു ലിമിറ്റുണ്ട്.. നമ്മുടെ ഹെയറിൽ ആണെങ്കിൽ പോലും നമുക്ക് ഒരുപാട് ട്രീറ്റ്മെന്റുകൾ ഒന്നും ചെയ്യാൻ കഴിയില്ല.. .

അതുപോലെതന്നെ സ്കിന്നിന്റെ കാര്യം എടുത്താലും ഇത്തരത്തിലുള്ള ട്രീറ്റ്മെന്റുകൾ ചെയ്യാൻ ഒരു ലിമിറ്റ് നമുക്കുണ്ട്.. അപ്പോൾ ഇതിനായിട്ട് നമുക്ക് എടുക്കാൻ കഴിയുന്ന ഒരു കാര്യം എന്ന് പറയുന്നത് നല്ല രീതിയിലുള്ള ഭക്ഷണം കഴിക്കുക എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….