കുബേര പ്രതിമ വീട്ടിൽ വയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും..

കുബേര പ്രതിമ വീട്ടിൽ വയ്ക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ എന്ന് പല ആളുകളും ചോദിച്ചിരുന്നു.. അതുകൊണ്ടുതന്നെയാണ് ഇന്ന് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്.. ആദ്യം തന്നെ പറയാനുള്ളത് നിങ്ങളുടെ വീട്ടിൽ കുബേര പ്രതിമ സ്ഥാപിക്കുമ്പോൾ 100 അഭിപ്രായങ്ങളും നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുണ്ട്.. അത് എന്തായാലും അവിടെ തന്നെ നിൽക്കട്ടെ.. അപ്പോൾ ഇതിൽ പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ മുഴുവനായി കേട്ടിട്ട് അതിനുശേഷം .

   

ഇതിലേതാണ് ശരിയെന്ന് നിങ്ങളുടെ യുക്തി ബോധത്തിൽ ചിന്തിക്കുക.. ചില ആളുകൾ പറയും ഈ പ്രതിമ വീട്ടിൽ ഒരിക്കലും വെക്കാൻ പാടില്ല എന്ന് എന്നാൽ മറ്റു ചില ആളുകൾ പറയും ഇത് വെച്ച ശേഷം സാമ്പത്തികമായിട്ട് ഒരുപാട് നേട്ടങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്ന്.. അപ്പോൾ ഇതിലെ വാസ്തവം ഒരൊറ്റ വാക്കിൽ പ.

റയുകയാണ് എങ്കിൽ ഇത് കൃത്യമായി വെക്കേണ്ടത് പോലെ വയ്ക്കേണ്ട രീതിയിൽ വീട്ടിൽ വെച്ചാൽ നിങ്ങളുടെ വീട്ടിൽ പണം എന്നും വന്നുകൊണ്ടേയിരിക്കും.. മാത്രമല്ല രോഗങ്ങൾ അതുപോലെ തന്നെ കഷ്ടപ്പാടുകൾ എല്ലാം അല്പം ഒക്കെ നിങ്ങളെ ബാധിച്ചു എങ്കിലും അത് നീങ്ങി പോവുകയും പോസിറ്റീവായ എനർജി വീട്ടിലേക്ക് കടന്നു വരികയും ചെയ്യും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…