ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഭൂരിഭാഗം ആളുകളും അനുഭവിക്കുന്ന ഒരു പ്രധാന ബുദ്ധിമുട്ടാണ് ഗ്യാസ്ട്രേറ്റീവ് അഥവാ അസിഡിറ്റി എന്നൊക്കെ പറയുന്നത്.. ഇതിനായിട്ട് കാലങ്ങളായിട്ട് മെഡിസിൻ കഴിക്കുന്നവരും അതുപോലെതന്നെ ദിവസവും കഴിക്കുന്നവരും അതുപോലെതന്നെ ഒരു ദിവസം മരുന്ന് കഴിച്ചില്ലെങ്കിൽ അതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന ആളുകളാണ് എല്ലാവരും.. അപ്പോൾ നമ്മൾ മനസ്സിലാക്കേണ്ട .
ഒരു കാര്യം ഇതിനെല്ലാം പിന്നിലുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ദഹനം പ്രോപ്പർ ആയിട്ട് നടക്കാതെ ഇരിക്കുന്നതുകൊണ്ടാണ്.. നമ്മുടെ പ്രായം അതുപോലെതന്നെ ആരോഗ്യം മാനസികാവസ്ഥ ഭക്ഷണ രീതി ഇതെല്ലാം തന്നെ നമ്മുടെ ദഹനത്തിന് ബാധിക്കുന്നുണ്ട്.. ഇതിൽ ഏതെങ്കിലും ഒന്നിന് ഒരു ചെറിയ വ്യതിയാനം അല്ലെങ്കിൽ വ്യത്യാസം സംഭവിച്ചാൽ നമ്മുടെ ദഹനം ശരിയായ രീതിയിൽ നടക്കാതെ വരും.. ഇത് പ്രധാനമായിട്ടും രണ്ട് രീതിയിലാണ് ആളുകളിൽ കണ്ടുവരുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…