പ്രമേഹം നമുക്ക് പൂർണ്ണമായും മാറ്റാൻ കഴിയുമോ.. മരുന്നുകൾ ഇല്ലാതെ ഒരു ജീവിതം നമുക്ക് സാധ്യമാകുമോ.. പല പ്രമേഹ രോഗികളും വളരെയധികം നിരാശയോടെ കൂടി എന്നെ കാണാൻ വരുമ്പോൾ ചോദിക്കുന്ന ഒരു ചോദ്യമാണിത്.. ഇതിനെപ്പറ്റി ഒരുപാട് ഗവേഷണങ്ങൾ നടക്കുന്നുണ്ട്. ഞാനും അതിൽ ഒരു ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.. പ്രമേഹം എന്നു പറയുന്നത് നമ്മുടെ ബ്ലഡ് ഷുഗർ ലെവൽ ക്രമാതീതമായി ഉയർന്നു നിൽക്കുന്ന.
ഒരു അവസ്ഥയാണ്.. അതിന് പല കാരണങ്ങളുണ്ട്. അതുകൊണ്ടുതന്നെ ടൈപ്പ് വൺ ഡയബറ്റിസ് അതുപോലെതന്നെ ടൈപ്പ് ടു ഡയബറ്റീസ് എന്നിങ്ങനെ രണ്ടായി തരംതിരിക്കുന്നു.. ടൈപ്പ് വൺ എന്ന് പറയുന്നത് ഇൻസുലിൻ ഡിപെൻഡഡ് ആണ്.. അതായത് ചെറുപ്പത്തിൽ തന്നെ നമ്മുടെ ശരീരത്തിലെ ബീറ്റ കോശങ്ങൾക്ക് .
ഒട്ടും തന്നെ ഇൻസുലിൻ ഉല്പാദിപ്പിക്കാൻ കഴിയാതെ വരുന്ന അവസ്ഥയാണ്.. നമുക്ക് ചെറുപ്പത്തിൽ തന്നെ ഇൻസുലിൻ ഡിപെൻഡഡ് ആയി മാത്രം ഷുഗർ കണ്ട്രോള് ചെയ്യാൻ പറ്റുന്ന ഒരു അവസ്ഥയാണിത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…