ഓരോ വ്യക്തിയും ജീവിതത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട സത്യം..

ഓംകാരശക്തി എന്നാൽ എന്താണ്.. അത് നമുക്ക് അനുഭവത്തിൽ എങ്ങനെയാണ് വരുത്താൻ കഴിയുക.. അതിലൂടെ എങ്ങനെ ഒരു പരിപൂർണ്ണ മനുഷ്യനാവാൻ സാധിക്കും.. ഇതിനെക്കുറിച്ചാണ് ഇന്നത്തെ വിഷയത്തിൽ സംസാരിക്കാൻ പോകുന്നത്.. ഏറ്റവും ആദ്യം തന്നെ ഈ വിഷയത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സംഗ്രഹം ഒന്നു പറയാം.. ഓംകാരം എന്നുള്ള അർത്ഥം അതിൻറെ പരിപൂർണ രീതി കൂടെ പ്രതിഫലിപ്പിക്കാൻ സാധിക്കും എന്ന് തോന്നുന്നില്ല.. .

   

ഓംകാരം എന്നുള്ളത് ഒരു മഹാസാഗരമാണെങ്കിൽ ആ സമുദ്രം കണ്ട് കണ്ണ് മിഴിച്ചു നിൽക്കുന്ന ഒരു കൊച്ചു കുട്ടിയാണ് ഞാൻ.. എന്നാലും എന്നെക്കൊണ്ട് ആകുന്നതുപോലെ ഞാനിത് നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ ശ്രമിക്കാം.. ശ്രമിക്കാം എന്നു മാത്രമേ എനിക്ക് ഉറപ്പു പറയാൻ കഴിയുകയുള്ളൂ.. എന്തുകൊണ്ടാണെന്ന് വെച്ചാൽ പണ്ഡിതന്മാരിൽ പണ്ഡിതന്മാരായ മഹാജ്ഞാനികൾ കൈകാര്യം ചെയ്യുന്ന ഒരു വിഷയമാണ്.. എന്തൊക്കെയാണെങ്കിലും ഒരു കാര്യത്തിൽ മാത്രം യാതൊരുവിധ സംശയവും വേണ്ട.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…